ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലുള്ള മലയാളീ യുവാക്കളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ടി ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നു. അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളീ കുട്ടികൾക്ക് വേണ്ടിയാണ് ഈ ഇന്റേൺഷിപ്പ് ഒരുക്കിയിരിക്കുന്നത്. $ 5000.00 സ്‌റ്റെയ്ഫെണ്ടോട്…
