Category: പ്രവാസി

നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് . ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്.

മതസരവും ആഘോഷവും ഈ വർഷം ഒഴുവാക്കുക തന്നെയാണ് ഉചിതമായ തീരുമാനം,നാഷണൽ കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് . ഫൊക്കാന പ്രസിഡന്റ് പ്രസിഡന്റ് മാധവന്‍ നായര്‍; സെക്രട്ടറി ടോമി കോക്കാട്ട്. ഫൊക്കാന കണ്‍ വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി…

ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി.

സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന്‍ എംബസി . സൗദി അറേബ്യയില്‍ ഇഖാമയും ഫൈനല്‍ എക്സിറ്റ് കാലാവധിയും കഴിഞ്ഞ് അവിടെ തന്നെ തുടരുന്നവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കുകയാണ് ഇന്ത്യന്‍ എംബസി . ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്പോണ്‍സര്‍ പരാതി നല്‍കിയ ആള്‍, പോലിസ്…

യാത്രാ വിലക്ക് ഓഗസ്ററ് അവസാനം വരെ.

കോവിഡ് 19 ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 160 ലധികം രാജ്യങ്ങളിലേയ്ക്കുള്ള യാത്ര വിലക്ക് ഓഗസ്ററ് 31 വരെ നീട്ടി. വൈറസിന്റെ വ്യാപനം മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തിഗത രാജ്യങ്ങളില്‍ നിന്ന്…

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളി.

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളിയുടേത് ആത്മഹത്യ; കാരണം അവ്യക്തം . വ്യവസായിയുടെ മരണത്തിന്റെ ഞെട്ടലില്‍ പ്രവാസികള്‍. മലയാളി ബിസിനസുകാരന്‍ ടി.പി. അജിത് (55) ആണ് ജീവനൊടുക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയില്‍…

മിഴിനീർപൂവ് …. Muraly Raghavan

നിനയാത്ത നേരത്താരു സ്നേഹധാരയായ് ചാരത്തണഞ്ഞയെൻ കാർവർണ്ണനേഎന്നിൽ പ്രണയവസന്തം വിരിയിച്ച്എങ്ങുമറഞ്ഞുപോയ് മുകിൽവർണ്ണനേ..പ്രിയനെങ്ങുപോയൊളിച്ചു നിന്നൂ നീ ? നിശ്ചലമാം നിൻചിറകുകൾക്കിന്നന്റെസ്നേഹത്തലോടലാൽ ജീവനേകി..വറ്റിവരണ്ട നിൻ ജീവനദിയതിൽസ്നേഹത്തെളിനീരുറവയായ് ഞാൻ..വീണ്ടുമൊഴുകിയെത്തിയില്ലേ ? എന്നിട്ടും നീയെന്നിൽ മൗനം വിതറിയിട്ട്കൂരിരുൾ തന്നിൽ മറഞ്ഞതെന്തേ..ആമുഖമില്ലാതെ നീ ചൊന്ന വാക്കെന്റെ ഹൃത്തിലൊരഗ്നി പടർത്തിയില്ലേ..?വേദനയായ് എന്നിൽ…

താളലയം ……….. Mohandas Evershine

രാവിലെ തന്നെ മഴ തുടങ്ങി….മഴയോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടെനിക്ക്. പക്ഷെ ഇന്ന് ഒന്ന് മാറി നില്കാമായിരുന്നില്ലേ നിനക്ക് !അല്ലെങ്കിലും എന്റെ പരിഭവം നിനക്കല്ല എല്ലാർക്കും തമാശയാണ് സന്ധ്യേ… എടീസന്ധ്യേ… ഈ പെണ്ണ് എന്തെടുക്കുവാ.അമ്മയുടെ വിളികേട്ട് ഞാൻപെട്ടെന്ന് അടുക്കളയിലേക്ക്ചെന്നു…അമ്മ അപ്പോഴും പിറു പിറുക്കുകയാണ്…

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫൊക്കാന സംവാദം സംഘടിപ്പിക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംവാദം സംഘടിപ്പിക്കുന്നു. ജൂൺ 27, ശനിയാഴ്ച രാവിലെ 10 മണിക്ക് (ഇ എസ് ടി -യു എസ് എ ) ഗോ റ്റൂ മീറ്റിങ്ങിൽ ആണ്…

വീര മൃത്യു വരിച്ച സൈനികർക്ക് ഫൊക്കാന ആദരാഞ്ജലി അർപ്പിച്ചു…. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന അനുശോചന യോഗം ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങൾക്കും രാജ്യത്തിനു മൊപ്പം പ്രവാസി സമൂഹവും പങ്കു…

ആർട്ട് ലവേർസ് ഓഫ് അമേരിക്ക സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ പി. രാജീവ് (Ex. M P) പങ്കെടുക്കുന്നു. … ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന പി. രാജീവ് (Ex. M P) “ വിവേചനവും വിവേകത്തിലൂന്നിയ പോരാട്ടവും “ എന്ന വിഷയത്തെ ആസ്പദമാക്കി അലയുടെ വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു. ചരി­ത്രം, സോഷ്യലിസം ­, സം­സ്കാ­രം­ തുടങ്ങി…

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്ക് ലഭിച്ചു. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായി. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. ഇന്ത്യയോടൊപ്പം അയർലൻഡ്,…