ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനം പ്രൗഡ്ഢ ഗംഭീരമായി നടത്തപ്പെട്ടു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പുരാതനമായ മലയാളീ സംഘടന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ 2025-ലെ വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും വർണ്ണോജ്ജ്വലമായി നടത്തപ്പെട്ടു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ട ചടങ്ങിൽ…