കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്: മന്ത്രി ഇ.പി. ജയരാജൻ. ….ശ്രീകുമാർ ഉണ്ണിത്താൻ
കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ സുരക്ഷിത ഇടമായി കേരളം മാറി. കഴിഞ്ഞ നാലുവര്‍ഷത്തില്‍ കേരളത്തില്‍ തൊഴില്‍ സമരങ്ങള്‍ ഇല്ല. നോക്കുകൂലി നിയമത്തിലൂടെ അവസാനിപ്പിച്ചു. ഐ ടി, ആരോഗ്യ, ഭക്ഷ്യ സംസ്കരണ മേഖലകളില്‍ വ്യവസായങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്.ഈ…