ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണ്ണ ശബളമായി നടത്തി.
മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ അൻപത്തിമൂന്ന് വർഷം പൂർത്തിയാക്കുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എഴുന്നെള്ളിച്ച് എൽമോണ്ടിലുള്ള…