എഴുതപ്പെടാത്ത പാഠപുസ്തകം
രചന : അഷ്റഫ് കാളത്തോട് ✍. തുടക്കംഒരു കവിതയായിരുന്നു.നാലുവരി മാത്രം.കുറച്ചു താളം, കുറച്ചു മൗനം.പിന്നെ അത് വളർന്നുപാഠപുസ്തകമായി.കട്ടിയുള്ള പേജുകൾ, ചീഞ്ഞ ചട്ട,വായിക്കാത്ത വാക്കുകൾ കൊണ്ട് നിറഞ്ഞത്.ഇപ്പോൾ?അത് വെറും നിഴൽ.നിങ്ങൾക്കത് കാണാനാവില്ല.കൈകളിൽ വെറും പൊടിയാണ് ബാക്കി.ജീർണ്ണതയുടെ ലിപിഓർമ്മയുണ്ടോകാൽതടവിപ്പോയ കൈകൾ?അവ വാക്കുകൾ തേടി ഇപ്പോൾകിണറ്റിൽ…