വിസിറ്റ് വിസ കിട്ടാന്‍ പുതിയ വ്യവസ്ഥകള്‍
വിസിറ്റിംഗ് വിസ വ്യവസ്ഥകളില്‍ ദുബൈ അധികൃതര്‍ മാറ്റം വരുത്തുന്നു. നാളിതുവരെ പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും കൊടുത്താല്‍ വിസിറ്റിംഗ് വിസ ലഭിക്കുമായിരുന്നു. എന്നാല്‍ സെപ്തംബര്‍ 14 മുതല്‍ ഈ നിയമത്തില്‍ മാറ്റം വന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സ്…
