Category: പ്രവാസി

വിസിറ്റ്‌ വിസ കിട്ടാന്‍ പുതിയ വ്യവസ്ഥകള്‍

വിസിറ്റിംഗ്‌ വിസ വ്യവസ്ഥകളില്‍ ദുബൈ അധികൃതര്‍ മാറ്റം വരുത്തുന്നു. നാളിതുവരെ പാസ്‌പോര്‍ട്ട്‌ കോപ്പിയും ഫോട്ടോയും കൊടുത്താല്‍ വിസിറ്റിംഗ്‌ വിസ ലഭിക്കുമായിരുന്നു. എന്നാല്‍ സെപ്‌തംബര്‍ 14 മുതല്‍ ഈ നിയമത്തില്‍ മാറ്റം വന്നതായി ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ആന്‍ഡ്‌ ഫോറിന്‍ അഫയേഴ്‌സ്‌…

സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീണ് ഇന്ത്യൻ യു​വ​തി മ​രി​ച്ചു.

അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ല സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. അ​റ്റ്ലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ക​മ​ല​യും പ്ര​തി​ശ്രു​ത​വ​ര​നും അ​റ്റ്ലാ​ന്‍റ‍​യി​ലെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ച്‌ മ​ട​ങ്ങും​വ​ഴി​യാ​ണ്…

സുമതിക്കുട്ടിയമ്മ നിര്യതയായി…Sreekumarbabu Unnithan

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ അരുൺ രഘുവിന്റെ മാതാവും, പരേതനായ റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ . ജി . രഘുനാഥപിള്ളയുടെ സഹധർമ്മിണി എം. സുമതിക്കുട്ടിയമ്മ (83 )…

വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ക്കപ്പെട്ട ദിവസം.

19 വർഷം മുമ്പൊരു സെപ്റ്റംബർ 11 -ന് അമേരിക്കയുടെ കിഴക്കൻ തീരത്തിന്റെ പ്രഭാത ശാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഭീകരാക്രമണമുണ്ടായി. ജെറ്റുവിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്‌ദ ഭീകരർ അവയെ അമേരിക്കയിൽ പലയിടത്തായി കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റി. രണ്ടു വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ്…

മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

സൗദിയിൽ മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനി അമൃത മോഹന്‍ (31) ആണ് നജ്‌റാനില്‍ മരിച്ചത്.ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. കോവിഡ് ബാധിച്ച്‌ ശറൂറ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമൃതയെ കഴിഞ്ഞദിവസം നജ്റാന്‍ കിങ് ഖാലിദ്…

വെളിച്ചം …. Babu Thillankeri

ഇരുട്ടിന്ഓട്ട വീണപ്പോഴാണ്തീക്കനലിൽവെളിച്ചംഒരുതരിയായിമാറ്റി നിർത്തപ്പെട്ടത്.നിലവാരംകത്തിയമരുമ്പോൾജ്വലിക്കുന്നചിന്തകൾവിയർപ്പുകണങ്ങളിൽകുതിർന്ന്കരിയായ്കറുപ്പുമൂടിഇരുളിലേക്കലിയും.അന്ധകാരത്തിലുറങ്ങുന്നവെളിച്ചത്തിനൊരുഉഴവുചാൽവെട്ടണംവീർത്തുപൊട്ടുന്നജീർണ്ണതയിൽഉണർവ്വിന്റെവിത്തിറക്കിമുളച്ചുപൊങ്ങുമ്പോൾഒരിറ്റ്വെള്ളമൊഴിക്കാൻ.

മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായി

ഈ മാസം അഞ്ച് മുതൽ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുൽ സലാമി(32)നെയാണ് കാണാതായത്. ഒരു വർഷം മുൻപാണ് ഫൈസൽ യുഎഇയിലെത്തിയത്. ഒാർമക്കുറവിന് മരുന്ന് കഴിച്ചുവരികയായിരുന്നു. പത്ത് ദിവസം മുൻപ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.അടുത്തിടെ ഒരു…

ഒരു പ്രവാസി കൂടി മരിച്ചു

ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗർകോവിൽ സ്വദേശി എം.എസ് മൻസിലിൽ മുഹമ്മദ് സാലി മാഹീൻ (53) ആണ് തെക്കൻ സൗദിയിലെ ജീസാനിൽ മരിച്ചത്.കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ഇദ്ദേഹം…

അനുഭവസാക്ഷ്യങ്ങൾ…. M B Sree Kumar

അതിരാവിലെ നിലാവലിഞ്ഞുതീരുന്ന വേളയിൽഇടവഴിയുടെ അറ്റത്ത്.സന്ധ്യയിൽവിജനമായതീവണ്ടി ആപ്പീസിനടുത്ത് .തീവണ്ടി വരുന്നതും കാത്ത്…ഭൂസ്പർശ വേളയിൽഎത്രയെത്ര ശരീരങ്ങളുംആത്മാക്കളുമാണ്എൻ്റെ ഹൃദയത്തിൽവീർപ്പുമുട്ടുന്നത്.ഞാൻ ഏകനല്ല.നിശബ്ദമായിഹൃദയം സംസാരിക്കുന്നത്കണ്ണുകളുടെആഴങ്ങളിലെചാറ്റൽ മഴയാണ്.രണ്ട്………..രണ്ട് മണിക്കൂർ എങ്കിലുംകഴിഞ്ഞു കാണുംഞാൻ ,തീവണ്ടി ആപ്പീസിലെകാത്തിരുപ്പ് സ്ഥലത്തെഒരു ഒഴിഞ്ഞ മൂലയിലാണ്.തിരിച്ചറിവ്.ചക്രങ്ങൾതിരിയുന്ന ശബ്ദത്തിലാണ്തലച്ചോറിലെ സ്പന്ദനങ്ങൾ.നിശബ്ദതയുടെ ഇടനാഴികളില്‍മോഹനം ഒഴുകുന്നു.നീ വരുന്ന കാലൊച്ചയാണ്.എന്‍റെ പിരിമുറുക്കങ്ങൾനിൻ്റെ തിരിച്ചു…

ആർട്ട് ലവേർസ് ഓഫ് അമേരിക്ക ന്യൂ യോർക്ക് ലളിതമായ ചടങ്ങുകളോട് ഓണം ആഘോഷിച്ചു…. ശ്രീകുമാർ ഉണ്ണിത്താൻ

ആർട്ട് ലവേർസ് ഓഫ് അമേരിക്ക(ALA ) ന്യൂ യോർക്കിന്റെ ഓണാഘോഷം കോവിഡ് കാലമായതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെ ഓഗസ്റ്റ് 30 ന് ന്യൂ യോർക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിന്റെ ഹാളിൽ വെച്ച് ആഘോഷങ്ങളും ആർപ്പുവിളിയും ഇല്ലാതെ നടത്തുകയുണ്ടായി. മലയാളിക്ക് ഏറ്റവും വിശേഷപ്പെട്ട…