കേരളം
രചന : ബിന്ദു അരുവിപ്പുറം✍️ മഴവിൽ ചാരുതയോടെ തെളിയുംനയനമനോഹരമെൻ നാട്!സുന്ദരസുരഭിലകാഴ്ച്ചകൾ വിടരുംമധുരശ്രുതിയുടെ മലനാട്!മഞ്ഞുപുതച്ചു കിടക്കും മലകൾ,പാൽച്ചിരി തൂകും അരുവികളുംകതിരുകൾ ചൂടിയ വയലും പിന്നെപീലി വിടർത്തും മയിലുകളും.കേരമരങ്ങൾ നിരയായ് തിങ്ങുംഓലത്തുമ്പിൽ കുയിലുകളുംസുന്ദരിയവളൊരു നിറവായെന്നുംപൊന്നൊളി തൂകി വിളങ്ങീടും.നാനാജാതിമതസ്ഥർ വസിയ്ക്കുംനന്മനിറഞ്ഞൊരു മലനാട്.കലകൾക്കെല്ലാം വിളനിലമാകുംപ്രൗഢമനോഹരമിത്തീരം.മലയാളത്തിൻ മഹിമകളോതുംആഘോഷങ്ങൾ പലതുണ്ടാം.ഉയിരായ്…
