കവിചന്ദനം
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ വംശാവലിയുടെ വേരുകളാഴ്ത്തി ഞാൻവിശ്വവൃക്ഷത്തിൻ ശരീരത്തിൽപിന്നോട്ടു പിന്നോട്ടു ,പിന്നോട്ടു പിന്നോട്ടുസൂക്ഷ്മാതി സൂക്ഷ്മമെൻ മൂലലോമങ്ങളാൽജീവൻ്റെബന്ധമി,തീയെൻ്റെ ബന്ധനംഹൃദയചന്ദന ചൂഷണംവേണമിവിടെയീ,വംശാവലികളീകാവ്യവൃക്ഷത്തിൻ്റെ പോഷണംനഗ്നനേത്രത്തിനു കാണുവാനാവാത്തകോടാനുകോടി മനസ്ഥലീയൂഥങ്ങൾക്കപ്പുറം പാറിനടക്കുന്നകാണാത്ത പ്രാണ,വനസ്ഥലീകാണായസ്വർഗ്ഗമാം ഭൂവിൽ നിപതിച്ചുകാണാത്ത സ്വർഗ്ഗം തേടുകയോ?ഭാഗ്യമണിമേടയാണു നിമേഷങ്ങൾതാപസപുണ്യ യുഗാന്തരംഇല്ല കളയുവാൻ, മറ്റൊരു സ്വർഗ്ഗത്തെതേടീട്ടു,…
