ചിന്താകുസുമങ്ങൾ വെളിച്ചമെത്തുമ്പോൾ…
രചന : തോമസ് കാവാലം. ✍ വെളിച്ചത്തു ചെയ്യുന്നതൊക്കെ ചെയ്യണംവെളിച്ചം പോയ്മറഞ്ഞീടിലു, മോർക്കുകവെളിച്ചത്തഴിഞ്ഞു വീഴുന്ന പൊയ്മുഖംഎളുപ്പത്തിലാർക്കും കണ്ടിടാം സോദരാ.മറയത്തു ചെയ്യും വൃത്തികളൊക്കെയുംമറനീക്കിവന്നാലെത്രയോ ഭീകരം!ഒളിച്ചു നാം ചെയ്യും കാര്യങ്ങളൊക്കെയുംവിളിച്ചുവരുത്തുന്നത്യാഹിതങ്ങളെ.ജീവിതത്തിൽ നാം ചെയ്യുന്ന വൃത്തികൾജീവനേകീടുമോ മരണ നേരത്തുഹൃദയം തൊടുന്ന വൃത്തികൾ മാത്രമാംഹൃദ്യമായീടുക മരണശേഷവും.ഒപ്പമുണ്ടെന്നു നാം…
