യുദ്ധക്കെടുതികൾ
രചന : സഫീല തെന്നൂർ ✍ യുദ്ധ വീഥിതൻ തെരുവിലായ്തേങ്ങി കരയുന്നു പിഞ്ചുബാല്യങ്ങൾ.നിഷ്കള ബാല്യത്തിൽ നൊമ്പരമായിനഷ്ടമാകുന്നു കൂടെപ്പിറപ്പുകൾ.നഷ്ടപ്പെടലിൻ നൊമ്പരത്തിൽനേരറിയാതെ തേങ്ങിടുന്നു.യുദ്ധം വിതച്ചൊരാ കൊടും ഭീതിയിൽഅംഗവൈകല്യങ്ങൾ കൊണ്ടുന്നിറയ്ക്കുന്നു.ഇഷ്ടങ്ങളായി നിന്നൊരു ബാല്യത്തിൽഇന്നിതാ നഷ്ടങ്ങൾ കൊണ്ടു നിറഞ്ഞിടുന്നു.എന്തെന്നറിയാതെ ശബ്ദം മുഴങ്ങുന്നുബോംബുകൾ പൊട്ടിത്തെറിച്ച് വീഴുന്നു.വീടുകൾ ചിന്നിച്ചിതറി വീഴുന്നുജീവനായി…
