കുഞ്ഞനന്തൻ മാഷ്..
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ “ഞാൻ ഹിന്ദു ആവണോ മാഷേ……”നാരായണൻകുട്ടി ഒറ്റച്ചോദ്യം……“നിയ്യ് നിയ്യല്ലാതാവര്ത്……അത്രേ…യ്ക്ക്….പറയാൻ… ള്ളൂ…..ഹിന്ദു ആയോണ്ടായില്ല്യല്ലോ….. .പിന്നെ ചെറമനും മൊളയനും പറയനും നായാഡീം ഈഴവനും നായരും നബൂരിം അങ്ങനെ പലതുംഒക്കെ ആവണ്ടഡോ…… അത് ല് ഇഷ്ട്ടളളത് ആവാൻ പറ്റ്വോഡോ…..നിയ്യിപ്പോ… ഏതാ…
