നോമ്പ് തുറ…
രചന : ജോളി ഷാജി..✍ “എടാ ആഷി ഒന്ന് വന്നുണ്ടോ വേഗന്ന്… ദേ എല്ലാരും കഴിക്കാൻ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവാ… ചൂടാറിയാൽ പിന്നെ ബിരിയാണിക്ക് ടെയ്സ്റ്റ് തന്നെ മാറും…”“ദേഡാ വരുന്നു… ഓള് ആണ് വിളിക്കുന്നത്..”ആഷിക്ക് ഫോൺ മാറ്റിപിടിച്ചു പിന്നിൽ നിൽക്കണ…
