ലോക പുഞ്ചിരി ദിനം
രചന : ഗംഗ കാവാലം.✍ ലോക പുഞ്ചിരി ദിനം (WorldSmile Day) ഓരോ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ആഘോഷിക്കപ്പെടുന്നു. പുഞ്ചിരിയുടെ മഹത്വം ഓർക്കാനും, നമ്മുടെ ചുറ്റുപാടിൽ നിന്നുള്ളവരിലേക്ക് പുഞ്ചിരിയിലൂടെ സ്നേഹവും ആശ്വാസവും പകരാനുമുള്ള ഒരു ദിവസമാണിത്.1999-ൽ ഹാർവി ബാല്ല്…
