ഇതൊരു കഥയാണ്ചിലജീവിതയാഥാര്ത്ഥ്യങ്ങള്നേര്ക്കാഴ്ചകളാകുന്ന കഥ!ഇതില്‍ ഒരുരാഷ്ട്രീയവുമില്ലപക്ഷെ…,ഇതില്‍ചിലരുടെ പ്രതിഷേധമുണ്ട്സങ്കടംനിറഞ്ഞ പ്രതിഷേധം!ഇതുനമ്മുടെസാമൂഹികപശ്ചാത്തലവുമായിഏതെങ്കിലും തരത്തില്സാദൃശ്യം തോന്നുന്നുണ്ടെങ്കില്അതുതികച്ചും യാദൃശ്ചികം മാത്രമാണ്!!***** ***** ***** ദുരിതക്കടലില്മുങ്ങിനില്ക്കുകയാണ്നാടും, നാട്ടാരും..അടച്ചിട്ടജീവിതങ്ങളിലേക്ക്വെളിച്ചം വീശിത്തുടങ്ങുന്നതേയുള്ളു.ജീവചക്രം ഉന്തിക്കൊണ്ടുപോകാന്വഴിതേടുകയാണ് പാവപ്പെട്ട മനുഷ്യരല്ലാം..മഹാമാരിയുടെ ഭീതിവിട്ടൊഴിയാതെ പിന്തുടരുമ്പോള്അഷ്ടിക്കന്നംതേടുന്നവന്റെഓട്ടക്കീശയിലേക്ക് എത്തിനോട്ടം നോക്കാനാലോചിക്കുന്നു മേലാളന്മാർ..ദൂര്‍ത്തടിച്ചും,വിറ്റുമുടിച്ചുംനാടിനെ കുട്ടിച്ചോറാക്കിയവര്‍തന്നെ ഒഴിഞ്ഞഖജനാവിന്റെ ദുർവ്വിധിയിൽ കണ്ണീരടക്കാൻ പാടുപെടുന്നുമുണ്ട്..പാവംജനങ്ങള്‍ ഇനി എന്തെല്ലാം…