മെയ് 10 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ നടത്തുന്ന ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫിൽ ഷാൻ റഹ്മാൻ സംഘവും പങ്കെടുക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : ഫൊക്കാന കലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ…