ശവം
രചന : ജയപ്രകാശ് എറവ്✍ പോസ്റ്റ്മോർട്ടം ടേബിളിൽനഗ്നനായ് കിടക്കുമ്പോൾകീറിമുറിക്കാൻ വന്ന ഡോക്ടറോട്ശവം പറഞ്ഞുസർ , കീറി മുറിക്കുമ്പോൾഎന്റെ ഹൃദയഭാഗത്തെ വെറുതേ വിടുക,ആത്മാവിന്റെ നഗ്നതയിൽപൂർത്തീകരിക്കാനാവാത്തസ്വപ്നങ്ങളുടെ നോവുകളുണ്ട്കൊടുക്കുവാൻ കഴിയാത്തചുംബനങ്ങളുടെ പേമാരിയുണ്ട്പറയാൻ മറന്ന വാക്കുകളുണ്ട്പാടി മറന്ന വിപ്ലവഗീതികളുണ്ട്.ഒറ്റിന്റെ ഒളിയമ്പാൽത്തീർത്തതാണ്എന്റെയീ ചോര വാർന്ന ദേഹം.സഹിക്കുന്നില്ല സർ ,അമ്മ,കുഞ്ഞുപെങ്ങൾ…
