Category: പ്രവാസി

അപ്രശസ്ത കവി

രചന : കലാകൃഷ്ണൻ – പൂഞ്ഞാർ ✍ പരംപരാഗത കേസരമല്ലആശയകേസര മാനസപുഷ്പംമനം പരാഗ,സുകേസരസൂനംപടരുന്നൂ വസനഗണം വഴിപകരുന്നൂ ശതശത,ജന്മനിദേഹദേഹികളറിയാതറിയാതെഅവനവ ചിന്തകളിൽ മുഴുകേമറ്റൊരു ചിന്തയെയെങ്ങനറിയാൻ?മനവന മലരിൻ സൗഗന്ധികംഇത, ഞാനെഴുതീടുന്നു ഇവിടെഅപ്രശസ്ത കവിഞാ,നറിയുകാവനമദ്ധ്യേ കൊഴിഞ്ഞുമറയും പൂജനമനങ്ങളിലറിയാതങ്ങ്പൂജകനറിയാതറിയാതങ്ങ്ശിലയുടെ മാറിൽ ഞാലാതങ്ങിനെപരംപരാഗത കേസരമല്ലആശയകേസര മാനസപുഷ്പംമനംപരാഗ,സുകേസരസൂനം!!

പറിച്ച് നടുന്നു ..

രചന : ഷമാസ് കീഴടയിൽ ✍ ഉമ്മറത്തിരുന്ന്കുട്ടികൾ മഴകാണുന്നുമഴ തോരാൻ കാത്തിരിക്കുന്നശലഭങ്ങളെ പോലെമഴ പെയ്യുമ്പോൾശലഭങ്ങൾ എവിടെയായിരിക്കുംനനയാതിരിക്കുന്നത്അവയ്ക്ക് വീടുണ്ടാവുമോആരെങ്കിലും കണ്ടിട്ടുണ്ടോമഴ പെയ്യുമ്പോൾനെറ്റിയിൽ കൈ വച്ച്ദൂരെനിന്നാരോ വരുന്നുണ്ടോഎന്ന് നോക്കുന്നപോലെ വീട്പൂമുഖത്ത് ചായ്ച്ചു കെട്ടിയചായ്പ്പ് കൊണ്ട് എന്നെനോക്കുന്നുണ്ടാവണംഉമ്മറത്തപ്പോൾ എന്റെപ്രണയവള്ളിയും പൂക്കളുംമഴച്ചാറലിലേക്ക് തലനീട്ടുംപൊടിയടങ്ങാത്ത കാറ്റിൽഞാനെന്നെ ഒരു മഴയത്തേക്ക്പറിച്ച്…

ഉപ്പുകല്ലുകൾ

രചന : ബാബു തില്ലങ്കേരി✍ നിഴലിൽ നിലാവിൻ തുള്ളികൾകടൽപ്പരപ്പിലുറ്റിവീഴുമ്പോൾമൗനത്തിലാണ്ടനിൻ ഹൃദയംതുടിച്ചുതുള്ളുന്നുവോ ;ഒരുനേർത്ത ഗദ്ഗദം പോലെ. തുടികൊട്ടുമാകരൾസ്പന്ദത്തിലിത്തിരിനേരംഞാനൊന്നുതൊട്ടിരിക്കട്ടെ,ത്രസിച്ചിമചിമ്മുമാമയില്പ്പീലിക്കണ്ണിലൊന്നുഞാനെന്റെ ചുടുനിശ്വാസം വിടട്ടെ. ഓർമ്മകൾ കാത്തിരിക്കുന്നുനൊന്ത് പിടഞ്ഞുവീണപ്രണയകുടീരത്തിനരികെ,മുല്ലമൊട്ടുകൾ മണം പരത്തുമാ-കേശത്തിലന്നുതഴുകിയതോർത്ത്. ഇന്നുനീയൊരു ചലിക്കാത്തവെറും നിദ്രപോലൊരു സ്പന്ദനം,കാലിട്ടിളക്കും കടലുപ്പുവെള്ളത്തിൽ നിലാവെളിച്ചമൊരുകാൽക്കൊലുസ്സുപോൽനിന്നിൽ ഞാൻ ചുറ്റിവരിയുന്നു.

ഇതു വായിക്കാതിരിക്കല്ലേ?

രചന : ഷാജു വി വി ✍ ഇതു വായിക്കാതിരിക്കല്ലേ. പുലർച്ചെ രണ്ടു മണിയായിക്കാണണം. പെരുമഴയും ഭയങ്കര കാറ്റും ഇടിമിന്നലും ഒക്കെ ഉണ്ട്.ഞാൻ ഒരു വിചിത്രസ്വപ്നത്തിലായിരുന്നു. ഇസ്രായേൽ, ഫലസ്തീൻ വിഷയത്തിൽ അനുരഞ്ജനച്ചർച്ചകൾക്കായി ഇരുകൂട്ടർക്കും സ്വീകാര്യനായ ഏക ക്ഷണിതാവ് എന്ന നിലയിൽ ഞാൻ…

കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോട് അനുബന്ധിച്ചു വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ ഭവനം ദാനം ചെയ്യുന്നു.

ടെറൻസൺ തോമസ്✍ വെസ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന ശ്രീ . കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ചു വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കുട്ടയ്മയും സംയുക്തമായി കേരളത്തിൽ കൊട്ടാരക്കരയിൽ…

നഷ്ട പ്രണയത്തിൻ നീല കാദംബരി…

രചന : വ്യന്ദ മേനോൻ ✍ അഴലിൻ നിഴലിൽ അലിഞ്ഞ പാട്ട്.ജീവിതരതിവീണയിൽ കാദംബരി മീട്ടിയ പാട്ട്.ആകാശതാരങ്ങളെ കണ്ടു മോഹിച്ച പാട്ട്.ആടിമാസ വ൪ഷമായാടിത്തള൪ന്ന പാട്ട്.ആ൪ദ്രമഞ്ഞു നിലാവായ് പെയ്തു തോ൪ന്ന പാട്ട്.പാടുന്നു ഞാൻ ഹൃദയതന്ത്രികളിൽ നിന്നുംപൊഴിയുമീണങ്ങളിൽ….നീലക്കടമ്പു പൂമിഴികളിൽ സാന്ദ്രവിഷാദ൦ കനക്കുമ്പോൾ….പാറിപ്പറന്ന ചുരുൾ മുടികൾ കോതിയൊതുക്കി,മധുര൦…

കാവൽ മാലാഖ

രചന : സുബി വാസു ✍️ ജനലിലൂടെ തണുത്തകാറ്റ് അരിച്ചെത്തുന്നുണ്ട്എവിടെയോ മഴപെയ്യുന്നുണ്ട് നേർത്ത മണ്ണിന്റെ സുഗന്ധം അവിടെ നിറഞ്ഞു. അവൾ വാച്ചിലേക്ക് നോക്കി സമയം 5. 45 ആയിരിക്കുന്നു ഇനിയും 15 മിനിറ്റ് വല്ലാത്ത അക്ഷമ്മ തോന്നിനാലു മണിക്കൂറിന് നാല് ദിവസങ്ങളുടെ…

❤ പെറ്റമ്മ ❤

രചന : അനീഷ് സോമൻ ✍ ആദ്യമായിയെനിക്ക്അറിവിന്റെവെളിച്ചംപകർന്നുതന്നമാതാവേ..ഏതുനേരവുമെൻകൺമുന്നിൽജീവിക്കുന്നകാണപ്പെട്ടദൈവമേ..ഞാൻ പറയാതെതന്നെയെൻമനസ്സിലെസുഖദുഃഖങ്ങൾഅറിഞ്ഞോരുജനനിയെ...സങ്കടങ്ങളൊക്കെപേമാരിയായി പെയ്തയെൻജീവിതയാത്രയിലെആത്മവിശ്വാസജാലകമേ..ജീവിതവിഥിലൊക്കെപവിത്രമായസ്നേഹത്തിൻകുളിക്കാറ്റുവീശിയയെൻപെറ്റമ്മയെ..ഞാനൊരുഫിനെസ്സ് പക്ഷിയായിജീവിതമെന്നആകാശത്തിലൂടെപറക്കുവാൻമൊഴിഞ്ഞസ്നേഹദീപമേ…

ദൈവം സാക്ഷി

രചന : രവീന്ദ്രനാഥ് സി ആർ ✍️ വൈകീട്ട് ഓഫിസിൽ നിന്ന് ഇറങ്ങി വർഗീസ് കാറിൽ കയറി.. ചന് പിനാ മഴ ചാറുന്നു… ഇന്ന് വീടെത്തും വരെ മനസ്സിൽ പല പല കണക്കുകൂട്ടലുകൾ ഉണ്ടാകും.. കാരണം ഇന്നു ശമ്പളം ക്രെഡിറ്റ്‌ ആയ…

കരിം പൂരാടം

രചന : ഷാജി ഗോപിനാഥ് ✍ ആമ്നിയോട്ടിക് ദ്രാവകം ചോർന്നു പോയ നിലയിലാണ് ആ പൂർണഗർഭിണിയെ ആശുപത്രിയിലെത്തിച്ചത്.പരിശോധിച്ച ഡോക്ടർക്ക് മനസിലായി ഗുരുതരം ആണെന്ന് -സ്കാൻ ചെയ്തു സംഭവം സീരിയസാണ്. ‘ഈ അടിയന്തിര ഘട്ടത്തിൽ സർജറി തന്നെയാണ് അഭികാമ്യം. അതിനായി എമർജൻസി തീയേറ്റർ…