പ്രവാസി മടങ്ങുന്നു.(മങ്ങാത്ത ഓർമ്മകൾ) ——– Vasudevan K V
ചങ്കൂസ് മിത്രമേവയ്യിനി ഈ മണൽകാറ്റ്ശ്വസിച്ചലയുവാൻവയ്യയീ മോഹക്കൂടിൽജ്വലിച്ചു തീർക്കുവാൻ ധനമോഹം പൊലിപ്പിച്ച ക്ഷുഭിതയൌവ്വനംതാലിചാർത്തി സ്വന്തമാക്കാൻമോഹിച്ച പെൺകണ്ണുനീർമനസ് വേട്ടയാടപ്പെടുന്നവിരസമീ രാപ്പകലുകൾഅന്യമാക്കണം അവഞാൻ വിമാനമേറുകയാണ്.പറന്നിറങ്ങാൻ എന്റെ നാട്പൂ വിരിയും വസന്തവുംഇല പൊഴിയും ശിശിരവുംപ്രണയം കിനിയും ഹേമന്തവുംതൊട്ടറിയാൻ തിടുക്കംശീലുകളുയരും ഇടവഴിതാണ്ടിചോർന്നൊലിക്കും കൂരയിൽഓടിയണയണമെനിയ്ക്കിനിപറമ്പിൽ ഞാൻ നട്ടതളിരിൽ തലയാട്ടും തേന്മാവുംപൂവിട്ട…
