അയാളെ എനിക്കറിയാം.
Yasir Erumapetty. ഇന്നലെവരെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റൂമിന് താഴെയുള്ള Hadiya Restaurant-ൽ നിന്നാണ് കഴിച്ചിരുന്നത്…അവിടത്തെ പൊറോട്ടയും ചിക്കൻ ചുക്കയും നല്ല രസാണ്… ചിക്കൻ ചുക്കക്ക് ഒരു ജെനുവിനായ രുചിയുണ്ട്…കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ഒരു തൂവെള്ള വസ്ത്രധാരിയായ തൊപ്പി വെച്ച മനുഷ്യൻ കടയുടെ മുൻപിൽ നിന്ന്…
