പ്രണയച്ചില്ല ….. Anilkumar Sivasakthi
അറ്റ്തെറിച്ച മഞ്ഞിന്‍ കണങ്ങള്‍ കോര്‍ത്ത്നിന്‍റെ ഇരുണ്ട മിഴികളില്‍ ചാലിച്ചു ഞാന്‍.എന്റെ കരിഞ്ഞ പുസ്തകത്താളിലൊളിപ്പിച്ചചില്ല്തുട്ടുകൾ ഹൃദയത്തുള തുന്നാന്‍ സൂചിയും നൂലും വാങ്ങാനായിരിന്നു. ഓര്‍ക്കാന്‍ബാക്കി വച്ച രാവിന്‍റെ നീലഓര്‍മ്മകള്‍നിറം വറ്റിയ കരിഞ്ഞദളങ്ങളായിരുന്നു.കര്‍ക്കിടകരാവില്‍ ഞാന്‍ തെരഞ്ഞമണ്‍പാത്രങ്ങള്‍ വീട്ടിനുള്ളിലെപാഴ്ജലം പുറത്തേക്ക് തേവനായിരുന്നു. കൊട്ടിയടച്ച നിന്‍ ജാലക…
