Category: പ്രവാസി

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് കേരളാ പോർട്ട് ആൻഡ് കോർപറേഷൻ മിനിസ്റ്റർ വി .എൻ . വാസവൻ സമ്മാനിച്ചു. ക്യാഷ് അവാർഡ് ഫൊക്കാന പ്രസിഡന്റ് സജിമോൻ…

മര്യാദകൾ മറക്കപ്പെടുന്നുവോ??

സോഷ്യൽമീഡിയ വൈറൽ ✍️ ഇവിടെ ഈ ദിവസങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നിയമത്തിന്റെയും മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ സമാന്തരമായി എന്റെ പിഴ ചൊല്ലി നാം തിരുത്തേണ്ട ചില മേഖലകളുണ്ട് . അവ നാം തിരിച്ചറിയാതെ പോയാൽ പോംവഴികൾ ഇല്ലാത്തവണ്ണം കാര്യങ്ങൾ…

ജീവിതാവസാനം – ഫിക്ഷൻ –

രചന : ജോര്‍ജ് കക്കാട്ട്✍ -1-ദയയില്ലാതെ ദുർബലാവസ്ഥയിലേക്ക് വിധിക്കപ്പെട്ട അദ്ദേഹം,മരണത്തെ സ്വീകരിക്കാൻ തയ്യാറാണ്.“ഒരുപക്ഷേ ഇതിനുശേഷം ജീവിതമുണ്ടാകുമോ,ഒരുപക്ഷേ സ്രഷ്ടാവ് പാപങ്ങൾ ക്ഷമിക്കുമോ?”ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അദ്ദേഹം സ്വയം നൽകണം.-2-പല വാക്കുകളും പറയപ്പെടാതെ കിടന്നുക്യാൻസർ വഞ്ചനാപരമായി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്,അന്ന് മുതൽ, ഒരിക്കൽ അദ്ദേഹത്തിന്വളരെ പ്രധാനപ്പെട്ടത്…

കൊടുത്തൂവ

രചന : അജിത്ത് റാന്നി ✍️ ഞാൻ നട്ടു നന്നായ് നനച്ചു വളർത്തിയപൂച്ചെടിയെങ്ങനെ കൊടുത്തൂവയായിസാമീപ്യം കൊണ്ടു ചൊറിയുന്നു നീറുന്നുപരിപാലനത്തിൻ പിഴവു തന്നോ. കാറ്റും മഴയും ഏൽക്കാതെ ജീവിതപ്പാതി വരേയും തണലേകിയിട്ടുംദ്രോഹമായ് ആ പത്രം മാറിയതെങ്ങനെബാഹ്യപ്രേരണാ മിടുക്കിനാലോ. ഉദ്യാനവാടിയിലൊറ്റച്ചെടിയ്ക്കായ്കള പറിച്ചവിരാമം വളമേകി ഞാൻഎൻ…

ഫൊക്കാന കേരളാ കൺവെൻഷൻ ചരിത്രമാക്കി തീർത്ത ഏവർക്കും നന്ദി

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക് :അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും വലിയ കേന്ദ്ര സംഘടനയായ ‘ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക’ എന്ന ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍, ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ്…

🎻 വരികളെത്തുന്ന വഴിയിലൂടെ🎻

രചന : കൃഷ്ണമോഹൻ കെ പി ✍️ എന്തിനീ സ്വരങ്ങളെൻസങ്കല്പ സീമ തന്നിൽ,പദ നിർഝരിയായി വിരുന്നു വന്നൂ ……എന്തിനാ പദങ്ങളെൻഉള്ളത്തിനുള്ളിലുള്ള,ചേതന,വരികളായ് പകർത്തിവയ്പൂ ……ഞാനെന്നും തേടിടുന്ന രാഗപരാഗങ്ങൾ, തൻ ,സംഗീതമവരെന്തേ, ഉണർത്തിടുന്നുഅറിയില്ലയെനിയ്ക്കൊന്നുംഅജ്ഞാത ശക്തി മെല്ലെവിരലിന്മേലേറി വന്നു കുറിക്കുന്നുവോ………എൻ മനോവ്യാപാരങ്ങൾഅക്ഷരനക്ഷത്രമായ്, …..ഇങ്ങനെ താളിതിന്മേൽ,വിരിഞ്ഞിടുമ്പോൾ …..ഞാനെന്ന…

വിധേയന്റെ വിളക്കുതണ്ട്

രചന : അഷ്‌റഫ് കാളത്തോട്✍️ വിധേയ!നിന്റെ നെറ്റിയിൽ എഴുതിയചോദ്യങ്ങളുടെ തീക്കട്ടകൾഇന്നും കത്തുന്നു –സ്വയംവരത്തിന്റെ ചാരുതയിൽഎത്ര രാജാക്കന്മാർഎത്ര കാട്ടുതീകൾ!പട്ടുമെത്തയിലെ മയക്കത്തിൽനിന്നെത്തന്നെ വിറ്റഴിക്കാനുള്ളപുതിയ പാതകളിൽപലരും ചുട്ടുപൊള്ളുന്നു…നവബ്രാഹ്മണരുടെ യാഗശാലയിൽഒരു കൊടിയേറ്റം തീർന്നപ്പോൾചോരയിൽ തൊഴുത നിലത്ത്എലിപ്പത്തായം വിതച്ചു നീ…വാർദ്ധക്യത്തിന്റെ മഞ്ഞുപാളികൾഇറ്റിറ്റൊലിച്ച് മായയായ് മറിയുന്നുനിന്റെ കൺപീലികളിലൂടെ –അത് വളർന്നു…

ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ച് ഫൊക്കാന കേരള കൺവൻഷൻ.

രചന: ശ്രീകുമാർ ഉണ്ണിത്താൻ ✍ ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫൊക്കാന കേരള കൺവൻഷൻ. ഫൊക്കാനയുടെ ശക്തമായ ഫോറങ്ങളിൽ ഒന്നാണു ഫൊക്കാനയുടെ വനിതാ ഫോറം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശേഷിപ്പിച്ചത്.അതുകൊണ്ടുതന്നെ വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ളയെ…

അമ്മമലയാളം

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ അറിവായെന്നുമീമധുപോലുള്ളിൽനിറഞ്ഞമലയാളം.അമ്മയെന്നാദ്യമേനാവിലുരുവിട്ടുഅക്ഷരപുണ്യമാംവശ്യമലയാളം.മാതൃഭാഷയായിഹൃത്തിൽ നിറച്ചുമാമലനാടിൻജ്ഞാനസുന്ദരീ.ശ്രേഷ്ഠമാണെന്നുമീമഹിമയുയർത്തുംനന്മമലയാളംഅന്നമലയാളം.വെൺമയുതിരുംപൈതലിൻചിരി –കണ്ടമ്മചൊല്ലുമാഉണ്മയാംമലയാളം.ഏതുദേശമാകിലുംഏതുഭാഷയാകിലുംഏതുമേവഴങ്ങിടുംഏറ്റമുള്ളൊരെൻ ഭാഷയാൽ!ആഴിയുമൂഴിയുംഉള്ളൊരുകാലമീഉയിരായ് നിറയുംഉത്തമഭാഷയാമെൻമലയാളം!

അമ്പലം

രചന : കെ.ആർ.സുരേന്ദ്രൻ ✍️.. നിശയും നിലാവുംകൈകോർത്ത്,അമ്പലത്തിൻ്റെപടിഞ്ഞാറേ കൊട്ടോമ്പടികടന്ന് വരാറുണ്ട് ചിലപ്പോൾ.മാനം കരിമ്പടം പുതച്ചിരിപ്പായാൽനിശ ഏകയായും.മാനത്ത് കരിമുകിലുകളുംചന്ദ്രനുംകസേരകളിയിലേർപ്പെടാറുണ്ട് ചിലപ്പോൾ.അപ്പോൾ ഭൂമിയിലുംനിശയും നിലാവുംകസേരകളിയിലേർപ്പെടുകയാവും.ഭൂമിയിൽ ഒരു ടാബ്ലോ അരങ്ങേറുകയാവും.മാനത്ത് നിന്ന് ചന്ദ്രനുംതാരകകളും മാഞ്ഞുമാഞ്ഞ്പോകുന്നത് വരെടാബ്ലോ തുടർന്നെന്ന് വരും,കിഴക്കുനിന്ന് പകലോൻഅമ്പലത്തിന്റെകിഴക്കേ കൊട്ടോമ്പടികടന്ന് വരുന്നത് വരെ.മാനം കരിമ്പടം…