Category: പ്രവാസി

🫸മരിക്കുവോളമങ്ങനെ, ചിരിച്ചു നാം വസിക്കണം🫷

രചന : കൃഷ്ണമോഹൻ കെ പി ✍ വിടർന്നിടുന്നുവോർമ്മതൻ വിലാസ ലാസ്യവീഥിയിൽവിചാരപുഷ്പ ധാരതൻ വിമലമായ തേൻകണംകവിത്വമോലും വാക്കുകൾ കലർത്തി മെല്ലെയാ മധുകരങ്ങളാൽ പകുത്തിടാം,കഠോര ജീവ യാത്രയിൽരവിക്കു മുന്നിൽ സാദരം നമിച്ചു നില്ക്കും തിങ്കളുംരസിച്ചു പുഞ്ചിരിക്കണം പദങ്ങളൊന്നു കാണുകിൽമനം കുളിർത്തു പോകണം മദാന്ധകാരം…

ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റെജിസ്ട്രേഷൻ തുടങ്ങി.

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി✍ ന്യൂ യോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള റെജിസ്ട്രേഷൻ തുടങ്ങി . ഇലട്രോണിക് റെജിസ്ട്രേഷൻ ഫോം https://fokanacard.com ൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയുടെ പ്രെസ്റ്റീജിയസ് പ്രോഗ്രാം ആയ പ്രിവിലേജ് കാർഡു കേരളത്തിലെ മേജർ എയര്‍പോര്‍ട്ട്കളായ കൊച്ചിന്‍…

*നിളയുടെ ദുഃഖം ***(ഗദ്യം )

രചന : ജോസഫ്‌ മഞ്ഞപ്ര ✍️ ഞാൻ നിള.പണ്ട് ഞാൻ വളരെ സുന്ദരിയായിരുന്നു.കവികൾ എന്നെ വാനോളം പുകഴ്ത്തിയിരുന്നു.ചിത്രകാരന്മാർക്ക് ഞാൻ എന്നും പുതുമയായിരുന്നു.കഥകാരന്മാർക്ക് ഞാൻ അവരുടെ തൂലികത്തുമ്പിലെ വിസ്മയമായിരുന്നു.പ്രഭാതത്തിലും, സായാഹ്നത്ജിലും, രാത്രിയിലും ഞാൻ സുന്ദരിയായിരുന്നു.എന്റെ ഓരത്തിരുന്നു എത്രയോ പേർ കഥയും, കവിതയും, എഴുതിയിരിക്കുന്നു.എത്രയോ…

തീട്ടങ്കോരീടെ മോൻ

രചന : അശ്വനി ആര്‍ ജീവന്‍✍️ എല്ലാ ദിവസവും അച്ഛൻ വരുമ്പോൾമടിയിൽ എന്തെങ്കിലും കാണുംമുറുക്കിൻ്റെ ഒരു പാക്കറ്റ്,ചിലപ്പോ ഒരു പാർലേജി,അല്ലെങ്കിൽനാരാണേട്ടൻ്റെ കടേലെ ഉണ്ണിയപ്പംഅച്ഛനെ എപ്പോളുംഫെനോയില് മണക്കുംസർക്കാരാശുപത്രീലെ മൂത്രപ്പൊരഅച്ഛൻ്റെ മേത്ത് പറ്റിപ്പിടിച്ചിരിക്കുംഅച്ഛൻ നീട്ടുന്ന എല്ലാത്തിലുംഫെനോയില് മണത്തുഅച്ഛൻ ഉരുട്ടിയ ഉരുള മണത്ത്ഞാൻ മൂന്ന് പ്രാവശ്യം…

ചരിത്രം കുറിച്ച് ജോർജിയ റീജിയൻ; ഉൽഘാടനം വർണാഭമായി

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യു യോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ജോർജിയ (റീജിയൻ 7 ) റീജിയന്റെ പ്രവർത്തന ഉൽഘാടനം വേറിട്ടതായി. ജോർജിയ റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വർണാഭമായ ഒരു റീജണൽ ഉൽഘാടനം…

നന്ദശ്രീ എന്ന വ്യക്തി

രചന : എം കെ കരിക്കോട് ✍️ ഉള്ളുരുക്കങ്ങളൊന്നുമെ ചോരാതെവത്സരങ്ങളേറെ ഇടപഴകി എന്നോട്കത്തും വിശപ്പിലുമാരോടുമോരാതെപൊട്ടിച്ചിരിച്ചൂ ഫലിതങ്ങൾ ചൊല്ലി നീ കയ്യിലുള്ളൊരു തുണ്ടൂകടലാസ്സിൽകുത്തിക്കുറിച്ചിടും കവിതാ ശകലങ്ങൾഇഷ്ടമുള്ളോരൊ മട്ടിൽ പാടീ സ്വയംചിത്ത നിർവൃതി ഉണ്ടു രസിച്ചു നീ ഭംഗിയോലുന്ന ചിത്രം വരയ്ക്കുവാൻസർഗ വൈഭവം നിന്നിലുണ്ടെങ്കിലുംവല്ലപ്പോഴുമെ…

ഫൊക്കാനയുടെ സഹകരണത്തോടെ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം.

ശ്രീകുമാർ ഉണ്ണിത്താൻ✍️ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയുംമൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. വൈക്കം നഗരസഭയുടെ…

വേട്ടപ്പട്ടി കുരക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി .✍ മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം സമാധാനം മതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്കു മുമ്പിൽ പ്രാണഭയത്താൽ വിളറിയമനുഷ്യരുടെ ദൈന്യതയുടെ വിളറിയ മുഖത്തിന്റെ പേരാണ് യുദ്ധം.അനാഥരാക്കപ്പെടുന്നവരുടെ ചുണ്ടിൽ വിരിയുന്ന ഭയത്തിന്റെനീലിച്ച നിറവും കണ്ണിലെ…

*ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയകിരീടം നേടി ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബ്.

ലാജി തോമസ്✍ ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണിൻ്റെ നേത്യത്വത്തിൽ ജൂൺ21, ശനിയാഴ്ച കന്നിഹാം പാർക്കിൽ, ക്യൂൻസ് വച്ചു നടത്തപ്പെട്ട ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025, ന്യൂയോർക്ക് ഫീനിക്സ് ജേതാക്കളായി, ഫിലാഡൽഫിയ മച്ചാൻസ് റണ്ണേർസ്അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ ഫൈനൽ കാണുവാനും,ഗ്രാൻഡ്‌…

കൃത്രിമ ഗർഭപാത്രം

എഡിറ്റോറിയൽ ✍️ ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൃത്രിമ ഗർഭപാത്രം ജപ്പാൻ അടുത്തിടെ അനാച്ഛാദനം ചെയ്തു. ടോക്കിയോയിലെ ജുന്റെൻഡോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ നാഴികക്കല്ല് മനുഷ്യശരീരത്തിന് പുറത്തുള്ള ഭ്രൂണങ്ങളുടെ പൂർണ്ണ ഗർഭധാരണമായ എക്ടോജെനിസിസിന്റെ കഴിവുകളെ വികസിപ്പിക്കുന്നു. ദ്രാവകം നിറഞ്ഞ “ബയോബാഗ്”…