അർദ്ധനാരീശ്വരം.
രചന : റോബി കുമാർ.✍ അർദ്ധനാരീശ്വരംപേപിടിച്ച ജീവിതചക്രങ്ങൾക്കിടയിൽ നിന്നുംനിന്റെ ജീവനെ ഞാൻ കണ്ടെടുക്കുന്നു.രക്തമുറയുന്ന നിന്റെശ്വാസ വേഗങ്ങളിൽ ഞാനെന്റെഉയിർ ചേർത്തു കെട്ടുന്നു.ജന്മഭാരത്തിന്റെ വെന്ത നോവിൽകണ്ണീരിന്റെ കയ്പ്പൊഴുക്കുന്നു,തുന്നിക്കൂട്ടിയ മുറിവുകൾചുംബനങ്ങൾ കൊണ്ടുണക്കുന്നു,പൊട്ടിയുടഞ്ഞ അസ്ഥികൾഎന്റെ രക്തത്തിന്റെ ചുവപ്പിനാൽ ചേർക്കുന്നു,തകർന്ന നിന്റെ ഒറ്റ കണ്ണിൽഎന്റെ ആത്മാവിന്റെ നീരിറ്റിക്കുന്നു,നിനക്ക് ഞാൻ…
