പിടിച്ചടക്കപ്പെട്ട രാജ്യമേ
വൈഗ ക്രിസ്റ്റി* പിടിച്ചടക്കപ്പെട്ട രാജ്യമേനീനിൻ്റെ തെരുവുകളിൽ വലിച്ചിഴയ്ക്കപ്പെടുന്നുനിൻ്റെ ചിന്തകളും സ്വപ്നങ്ങളും പോലുംതട്ടിയെടുക്കപ്പെട്ടിരിക്കുന്നുനിൻ്റെ നഗരങ്ങൾപിടികൊടുക്കാതെപലായനം ചെയ്യവേ കൊല്ലപ്പെടുന്നുഅഴുകിത്തുടങ്ങുന്നതിനു മുമ്പ്അവയുടെ ശരീരങ്ങൾകഴുക്കൾ തിന്നുകളയുന്നുപിടിച്ചെടുക്കപ്പെട്ട രാജ്യമേനിൻ്റെ അന്തപ്പുരങ്ങൾഭ്രാന്തിൻ്റെ ഗോപുരങ്ങൾക്ക്വില്ക്കപ്പെട്ടിരിക്കുന്നുനിൻ്റെ മക്കൾമരണത്തിലേയ്ക്ക് വഴുതി വീഴുന്നുനിൻ്റെ വാഗ്ദാനങ്ങൾ ,പിടിച്ചെടുക്കപ്പെടുമ്പോൾ ,നിൻ്റെ രാജവീഥികളിൽകുറുനരികൾ ഓരിയിടുന്നുനിൻ്റെ രാജത്വംനിഷേധങ്ങളുടെ ബലിക്കല്ലിൽസുഖമരണം സ്വപ്നം കാണുന്നുപിടികൂടപ്പെട്ട…
