ഫൊക്കാനയെ തകർക്കാൻ കുത്സിത നീക്കം: ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ.
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാന 1983 ൽ രൂപീകരിക്കപ്പെട്ടത് മലയാളികളുടെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇപ്പോൾ സംഘടനയെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമത്തെ ചെറുത്ത് അവരെ ഒറ്റപ്പെടുത്തണമെന്നും ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ ആവശ്യപ്പെട്ടു.…