ക്രമ-ക്രമരഹിത താളങ്ങൾ
രചന : ജയരാജ് പുതുമഠം ✍ സ്നിഗ്ധ തീർത്ഥങ്ങൾവറ്റിവരണ്ടുണങ്ങിശിഥിലമെൻ നാടിൻആത്മവനങ്ങളിൽ രുധിരം നുരയും കപടസംസ്കൃതിവ്രണനീരായൊഴുകുംഇരുളിൻ ചോലകൾ മുറിയാതലയുന്നു വീണ്ടും അഴകുകൾ മങ്ങിയപുസ്തക പുരാണങ്ങളിൽഅജ്ഞതയുടെ ഗഹനാരവങ്ങൾഅസ്ഥിത്വത്തിൻ അസ്ഥിവാരംപിളർക്കുമ്പോൾ മസ്തിഷ്ക്കങ്ങൾക്ക് മൗനരാഗമോ കത്തിയമരുന്ന ധ്യാനപീഠങ്ങൾമിഥ്യാഭ്രമത്തിൻ മാനസപീഡകൾമതഭോഗത്തിൻ ദന്തക്ഷതങ്ങൾപരിണാമ വിസ്മയങ്ങൾക്ക്ചിറക് കുഴയുന്നുവോ കരിമഴയാണഖിലവുംമലരണിപ്പാടങ്ങളെങ്ങുപോയ്കനവുകൾ പെയ്യുകയാണിപ്പോഴുംക്രമ-ക്രമരഹിത താളത്തിൽകർക്കിടക…
