നിബന്ധനകളുമായി ഖത്തര്‍ .
കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചെത്തുന്നവര്‍ക്കായുള്ള ക്വാറന്‌റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകൾ ഡിസംബര്‍ 31 വരെ നീട്ടി. ഇതനുസരിച്ച് കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്ന ഖത്തരി വിസക്കാര്‍ക്ക്…
