ലിപികളില്ലാത്ത ഭാഷ ….Isabell Flora
പാതി മരിച്ച മഞ്ഞയിലകള്‍താഴ്വരയിലാകെ പൊഴിഞ്ഞു കിടന്നു .ഇലകളില്ലാത്ത ശിഖരങ്ങള്‍ഉയരങ്ങളിലേക്ക് കൈകളുയര്‍ത്തിനിശബ്ദം നിന്നു .ഇടയ പെണ്‍കുട്ടിയുടെലിപികളില്ലാത്ത ഭാഷയുടെഉച്ചാരണശുദ്ധിയില്‍സന്ദേഹം അനുഭവപ്പെടാത്തആടുകള്‍ കൂട്ടം തെറ്റാതെആലയിലേക്കു നടന്നു .നിലാവിന്‍റെ നുറുങ്ങുകള്‍ഒഴുകിവരും പോലെതിളക്കമാര്‍ന്നൊഴുകിയ കുഞ്ഞരുവിപാറക്കെട്ടുകള്‍ക്കിടയില്‍വേരുകള്‍ കുരുങ്ങിപ്പോയമരത്തിന്റെ ചുവട്ടില്‍ എത്തിച്ചേര്‍ന്നതുംഅത് അപ്പാടെ പൂത്തു നിറഞ്ഞു .അരുവിയുടെ ഉറവിടമായചിറകുകള്‍ നഷ്ടപ്പെട്ടുപോയദൂതന്‍റെ രണ്ടു…
