ലോകമെമ്പാടും കോവിഡ് രോഗികളെ പരിചരിക്കുന്ന മലയാളി നേഴ്‌സുമാരുടെ പ്രശ്നങ്ങൾ അറിയാൻ .
ജോ കണ്ണന്തറ ലോകമെമ്പാടും ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സ് മാരുടെ COVID പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ICF Australia യുടെ ഒരു എളിയ സംരഭമാണിത്. സ്വ ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് നടത്തുന്ന ഈ മുന്നേറ്റത്തിൽ നമ്മുടെ നേഴ്സുമാർ…
