Month: April 2021

എനിക്ക് കുറച്ച് ചോദ്യങ്ങളുണ്ട്..!!

Ranjith Alachery Neelan. 18257 .. ഇന്നലത്തെ കേരളത്തിലെ കോവിഡ് കേസാണ് …!! എട്ട് മാസം മുന്നേ അഞ്ഞൂറിന്റെ അടുത്ത് കേസുകൾ ഉള്ളപ്പോൾ നാട്ടിലേക്ക് ഞാൻ വന്നിരുന്നുകോവിഡ് ടെസ്റ്റ് എടുത്ത് PP കിറ്റ് ഇട്ട് വന്ന എന്നെ അടക്കം മണിക്കൂറുകൾ നീണ്ട…

അത്രമേൽ പ്രണയിക്കുന്നു – ഗസൽ.

രചന : ജീ ആർ കവിയൂർ* അത്രമേൽ പ്രണയിക്കുന്നു..വരില്ലോരിക്കലുമെന്റെഓർമ്മകൾ നയിക്കുംയൗവന കാലത്തിലേക്കില്ലതിരികെ നടക്കുവാൻഅടരുന്ന പടരുന്ന നോവിന്റെനനവുകൾ പൂക്കുന്ന മിഴികളിൽലവണ രസമാർന്ന പൂക്കളല്ലഅതു പ്രണയ മുത്തുക്കളാണെന്ന്എന്തേ ആരുമറിയാതെ പോകുന്നുഇടനെഞ്ചിൽ മിടിക്കുന്നതാളങ്ങളുടെ ചടുല സംഗീതംനീ കെട്ടില്ലല്ലോ നിനക്കായിവിരിയുന്ന ഹൃദയ പുഷ്പങ്ങൾചവുട്ടി മെതിക്കപ്പെട്ടുവല്ലോഓർമ്മ പുസ്ത താളുകളിൽസുക്ഷിച്ചിരുന്ന…

എന്താണ് വാക്സിൻ…?

ഹാരിസ് ഖാൻ* പിണറായിക്കും ഉമ്മൻചാണ്ടിക്കും കോവിഡ് വാക്സിനെടുത്തിട്ടും കോവിഡ് വന്നില്ലേ? മൻമോഹൻ സിങ് രണ്ട് ഡോസെടുത്തിട്ടും വീണ്ടും കൊറോണബാധിതനായല്ലോ ?ഈ വാക്സിനിലൊന്നും ഒരു കാര്യവുമില്ല എന്നൊക്കെ പലരും പറയുന്നത് പലയിടങ്ങളിലായി കണ്ടു. ബ്രേക് ദ ചെയ്ൻ പദ്ധതിയിലൂടെ മാസ്കും, സാനിറ്റൈസർ ഉപയോഗത്തെ…

നോമ്പുകാലങ്ങൾ.

രചന : അൻസാരി ബഷിർ* നോമ്പുകാലങ്ങൾ തീറ്റയുടെവീമ്പുകാലങ്ങളാകുമ്പോൾഉമ്മയൂട്ടിയ നോമ്പുകഞ്ഞിയുടെഉൺമ നുണഞ്ഞാണ്ഇന്നുമെൻെറ നോമ്പുതുറ!മഗ്രിബ് ബാങ്കിനാണല്ലോമാസ്മിരികത കൂടുതൽഎന്നറിഞ്ഞ ബാല്യം!ആമാശയത്തിൻെറആളലിൽആദ്യമലിയുന്നകാരയ്ക്കാകീറുംഒരിറക്കുവെള്ളവും!പശിയുടെ വെളിപാടുകൾ!പകരം വെയ്ക്കാനില്ലാത്ത അനുഭവങ്ങൾ!കൂടിയിരുന്ന്ചവയ്ക്കുകയുംകൂടെക്കൂടെകുടിയ്ക്കുകയുംചെയ്യുന്ന ശബ്ദങ്ങൾക്ക്മന്ത്രോച്ചാരണത്തോളം ധന്യത!ഉറക്കത്തിൻെറഉന്മാദത്തിൽ നിന്ന്ഇടയത്താഴത്തിൻെറഇറയത്തേക്ക്വലിച്ചിഴയ്ക്കുമ്പോൾഉമ്മയുമായി ഒരു ചെറുസംവാദമുണ്ട്.ഡാ!ഡാ, മോനേ – – – –ഡാ- – – –ഉം?നോമ്പുപിടിയ്ക്കുന്നോ?ഉം – –…

നിനച്ചിരിക്കാതെ 🙏

Kabeer Vettikkadavu* പകൽ ചൂടിൽ പൊള്ളുന്ന മരുവനത്തിൽപതയുന്ന മറ്റൊന്നാണ് ലേബർ ക്യാമ്പുകളിലെ ഡബിൾ ഡക്കർ ബെഡ്..എനിക്ക്‌ താഴെ പ്രായം മറക്കാൻ വാരിത്തേച്ച കറുപ്പിൽ സുമുഖനായബാലേട്ടൻ. അല്പം കുടവയറൊക്കെഉള്ളത് കൊണ്ട് ബെഡിൽ തിരിഞ്ഞുമറിയുമ്പോൾ കട്ടിൽ വല്ലാതൊന്നുലയും..വരിക്കു നിന്നു നീട്ടുന്ന മുക്കുഴി പ്പാത്രത്തിൽവിഹിതം പറ്റി…

സ്വപ്നശലഭങ്ങൾ!

രചന : ശ്രീരേഖ എസ്* പൂനിലാവേറ്റു വിരിഞ്ഞ സ്വപ്നങ്ങൾക്കുപ്രണയത്തിൻ നിറമല്ല, മോഹമല്ല.തെരുവിന്റെ മക്കളൊത്തത്രയും മധുരമായ്വർണ്ണശലഭങ്ങളായ് ചിറകുവീശി.ആകാശച്ചോട്ടിലെ ചെടികളെല്ലാം പുഷ്പിണിയായ് കുട ചൂടിനില്പൂ!പട്ടുനൂലിഴപോൽ മഴത്തുള്ളികൾമുത്തുപോലെങ്ങും കുളിരുപെയ്തു.പഞ്ഞമില്ലൊട്ടും, പരാതിയില്ലസ്നേഹം ചമച്ചൊരു വർണ്ണലോകം!നിർമ്മലസ്നേഹനിമിഷങ്ങളൊക്കെയുംമാരിവില്ലഴകായ് വിരിഞ്ഞ ലോകം!കിളികൾതൻ കളകളം കേട്ടനേരംഇമകൾ തുറക്കവേ പുലരിവെട്ടം!എന്തൊരു രസമായിരുന്നുവെന്നോനന്മകൾ പൂക്കുമാസ്വപ്നലോകം!

പൂരപ്പെരുമ.

Aravindan Panikkassery* പാൽക്കിണ്ടിയിൽ പൂക്കിലഞൊറിഞ്ഞ്തിടമ്പെഴുന്നെള്ളിച്ചിരുന്ന കുടുംബ ക്ഷേത്രങ്ങൾ വരെ ഗൾഫ് പണത്തിന്റെ വരവോടെ പൂരപ്പെരുമ അവകാശപ്പെടാൻ തുടങ്ങി.നാലാനയ്ക്ക് നിന്ന് തിരിയാനിടമില്ലാത്ത ഉത്സവപ്പറമ്പിലേക്ക് നാൽപ്പതാനകളെ ‘പോത്തൂട്ടാൻ ‘ കൊണ്ടു പോകുന്ന കാഴ്ച കണ്ട് അന്തം വിട്ടിട്ടുണ്ട്. പതിവ് തെറ്റിച്ച് ചടങ്ങ് മാത്രമായി പൂരം…

സുകൃതം.

രചന : റെജികുമാർ ചോറ്റാനിക്കര* നിലാകമ്പളം പുതച്ചുറങ്ങുന്ന ഭൂമിനിളയുടെ താരാട്ടിൽ മതിമറന്നൂനീരദനയനങ്ങൾ നിറപുഞ്ചിരിയുമായ്നീലാകാശത്തു നിറഞ്ഞു നിന്നൂ..നിഴലുകളെങ്ങും ചലിച്ചിടുന്നൂ !മുഴങ്ങുന്നു മുരളീനാദങ്ങൾ ചുറ്റിലുംമൂവന്തിനേരത്തോ ലയമധുരം..ഉണരും പുലരിയിൽ ഉന്മാദം തീർക്കുംഉറവകളായുണർത്തു പാട്ടുകൾ..ഒരു പുതുപുലരി തൻ തുടിതാളം..ശീതളമധുമയ പല്ലവിയുതിരുന്നശീലുകൾ നടമാടും സന്ധ്യകളിൽസുരഭിലമായിരം വർണ്ണങ്ങൾ ചേരുംസുഖകരമീയനുഭൂതികൾ വരമായ്പകരും…

ഉത്സവ പറമ്പിൽ ഞാനിനിയും പങ്കെടുക്കും.

അസീം പള്ളിവിള* ഓർമ്മ വച്ച കാലം മനസ്സിൽ ഓടിയെത്തുന്ന ഉത്‌സവം പെരിങ്ങമ്മല വിഷ്ണു ക്ഷേത്രത്തിലേതായിരുന്നു. ക്ഷേത്രത്തിന് മുൻപിലായിരുന്നു ഞങ്ങൾക്ക് വയലുള്ളത്. പകൽ നിസാം അണ്ണനൊപ്പം കിളിയടിക്കാൻ പോയിട്ടുണ്ട്. അപ്പോഴൊക്കെ ക്ഷേത്രമുറ്റത്തെ മണലിലാണ് ഞാൻ ആകാശം നോക്കി കിടന്നിട്ടുള്ളത്. വാപ്പയുടെ വിരലിൽ പിടിച്ചാണ്…

ഉത്സവരാവിൽ.

രചന : ശ്രീകുമാർ എം പി* കൊട്ടും കുരവയുമായ് കൊടിയേറികൊട്ടാരമമ്പലതിരുവുത്സവംപൊട്ടും വെടിയുമായ് കൊടിയേറിനാട്ടിൽ തിരുവാതിര മഹോത്സവം !തകിലടിമേളം മുഴങ്ങിനിന്നുനാദസ്വര നാദമൊഴുകി വന്നുകനകപ്പട്ടങ്ങളണിഞ്ഞു ചേലിൽകരിവീരരങ്ങു നിരന്നു നിന്നുനടുവിൽ ഗജരാജശിരസ്സിലായ്കരനാഥൻ ദേവൻ വിളങ്ങി നിന്നുകതിരവനവിടുദിച്ച പോലെകമനീയ കാന്തി ചൊരിഞ്ഞു നിന്നുചാരുവെഞ്ചാമരങ്ങൾ വീശീടുന്നുആലവട്ടങ്ങളുമുയർന്നു താണുമേളങ്ങൾ പലവിധം…