പ്രഹ്ളാദവചനം*
കൃഷ്ണ പ്രേമം ഭക്തി* പ്രഹ്ളാദനോട് ഭഗവാൻ ചോദിച്ചു”പ്രഹ്ളാദാ… എന്തു വരമാണ് വേണ്ടതെന്നു പറയൂ” വളരെ സന്തോഷത്തോടെ പ്രഹ്ളാദൻ പറഞ്ഞു “അടിയന് ഒന്നും വേണ്ട ഭഗവാനേ” പ്രഹ്ളാദവചനംഭഗവാനിൽ അത്ഭുതമുളവാക്കി എല്ലാവരും ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ വലിയ പട്ടികയാണ് തന്നോട് ആവശ്യപ്പെടാറുള്ളത്. എനിക്ക് അത് വേണം,…
