വിഷുക്കണി.
Muraly Raghavan കൊറോണാമഹാമാരി ലോകത്തു നിന്നും ഒഴിഞ്ഞു പോകട്ടെ, സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യപൂർണ്ണവും നന്മനിറഞ്ഞതുമായ ദിനങ്ങൾ പ്രതീക്ഷാനിർഭരമായി പ്രപഞ്ചത്തിൽ പുലരട്ടേ. എല്ലാ സൗഹൃദങ്ങൾക്കും ആശംസകൾ നേരുന്നു.കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന…
