ഒന്നിനെ അതിന്റെ നിഷേധത്തിലൂടെഎങ്ങനെ പറഞ്ഞൊപ്പിക്കാന്‍ പറ്റുമെന്നാ….!
Shangal G T* ഓരോ ആരംഭത്തിനും പിറകെവാലാട്ടി,പല്ലിളിച്ച്കൂടിക്കോളും അവയുടെ തന്നെഅവസാനങ്ങളും എന്ന്അത്രമാത്രംതുറന്നിരിപ്പുണ്ടാവില്ല മറ്റൊന്നും…അത്രയും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കില്ലമറ്റൊന്നും…വാക്കുകള്‍ അവയുടെപാരമ്യത്തില്‍ജപങ്ങളായ് മാറുംപോലെയാ…ഓരോ വേദനയുംഅതിന്റെ പരമാവസ്ഥയില്‍ആനന്ദമായ് മറയുംപോലെയുംഭാഷ അതിന്റെ ഏറ്റവും ഉയരത്തില്‍കവിതയായ് മാറുംപോലെഅത്രയും കൃത്യമായ്ത്തന്നെയാവുംചതഞ്ഞരയുമ്പോഴുള്ള നിര്‍വൃതിയും ….ആകാശത്തിനുവെളിയില്‍മറ്റൊന്നും ഇല്ലാത്തതുപോലെഅത്രമാത്രം നാം പരന്നേ പറ്റൂ പരന്നേപറ്റൂ എന്ന്അത്രമാത്രം…
