ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

ഇനി ഞാനുറങ്ങട്ടേ!

രചന : നളിനകുമാരി എൻ പി ✍ നിന്റെ നിശ്വാസമേൽക്കാതെ,നിൻസ്നേഹപ്പുതപ്പു മൂടിടാതെ,നിൻകരലാളനമില്ലാതെ,വഴിയില്‍ വലിച്ചെറിയപ്പെട്ടകഴുത്തൊടിഞ്ഞ പാവക്കുട്ടിയെപ്പോലെ,തണുത്തു മരവിച്ച കിടക്കയിൽഅതിലെറെ മരവിച്ച മനസ്സുമായിഇനി ഞാനുറങ്ങട്ടേ!മരവിച്ച പാവംമനസ്സും വപുസ്സുംസ്‌നേഹമാമെണ്ണ തടവി,പുനർജ്ജനിപ്പിച്ചു നീയന്നൊരിക്കൽ.സ്നേഹത്തിൻചൂടുള്ള സൂര്യനുദിച്ചനാളുകളോർമ്മയിൽ..സ്വപ്നങ്ങളെല്ലാം ഓടിയൊളിച്ച മനസ്സോടെഇനി ഞാനുറങ്ങട്ടേ വീണ്ടും.പോവുക മൽപ്രാണസ്നേഹിതാ നിൻമുന്നിൽനീണ്ടുകിടക്കുന്നു ജീവിതതാരകൾ.വിട്ടേക്കുകീ പാഴ്ചെടിയെനിൻകാൽക്കലായ് ചവിട്ടേറ്റുണങ്ങിക്കിടക്കുമീ…

പ്രമദശയ്യയിൽ

രചന : പ്രകാശ് പോളശ്ശേരി ✍ സ്വേദബിന്ദുക്കൾമുത്തായ് മാറുന്നസുന്ദരമാംനിന്റെ മേലധരത്തിൽമധുനുകരാൻവെമ്പുംഭ്രമരമൊന്നുപോലെന്റെരസനതൻ വെമ്പലറിയുന്നുവല്ലോ.ഓരോകിനാവിലും അധരമത്സരവിഭവപ്രാമാണ്യമെല്ലാംകോൾമയിർകൊളളിക്കുംഅനുഭവിച്ചറിഞ്ഞ രാസലീലകളിൽഅനുവദനീയമല്ലാത്തതൊന്നുമില്ലല്ലോ.താരാപഥമണ്ഡപത്തിലിരുൾപരക്കുമ്പോതെളിയുന്നതാണല്ലോ പ്രഭാപൂരവുംഅതുപോലെനിൻ മേനിയാകെയീപ്പട്ടുതല്പത്തിലെന്നും കൊതിയായി നിൽക്കും.ആലോലംപാടുന്നളകങ്ങളിലെന്റെവിരലുകളങ്ങനെതടവിനടക്കെ,ഒരുകുസൃതിയാൽ നിന്റെകർണ്ണപാളികളിലെന്റെ രസനതൻഉൽക്ലേശ മഹോത്സവങ്ങൾഒരുസ്വപ്നമല്ലൊരുപാടു കാമനതൻശിരീഷലതഭാവമാണല്ലോ ,നിന്നതി കേമമാംനിറഞ്ഞമാറിന്റെഇളം ചൂടിലൊരുപാടു സ്വർഗ്ഗങ്ങളുണ്ടല്ലോ.പ്രമദശയ്യയിലെസ്വേദ ഗന്ധമൊരുപാടുസിരകളെ ദുന്ദുഭികൊട്ടിക്കുമ്പോൾഅതിനനുസരണമായൊരുമാനസ്സമോടെന്റെവിരലുകളെലുകപരതി കുസൃതി കാട്ടും.അണിവയറിലെനാഭിച്ചുഴിയിൽവിരലുകളുംരസനയുംപരിലസിക്കുമ്പോൾ ,അതിനനുസരണമായൊരു തിരയുടെചാഞ്ചാട്ടം പോലെനിൻ…

പ്രകൃതിഭാവങ്ങൾ

രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍ വ്യഥയാംമുപ്പ് മാറിൽ നിറച്ച്തിരമാലക്കഥ പറയുന്ന സാഗരംസൂര്യതേജസ്സിൻ പൊൻകിരണങ്ങളാൽതെളിനീർമേഘമായി വിണ്ണിൽ പടരുന്നുനീറുംമനസ്സിൻ മോഹഭംഗങ്ങളിൽനീരസംപേറും നിഴൾ വാഴുമെങ്കിലുംജീവതേജസ്സിൻ സൂര്യകിരണങ്ങളാൽതെളിനീർ മനസ്സിൻ ഉടമകൾ ആകണംആകാശം ചുംബിക്കും കൊടുമുടിതൊപ്പികൾമേലെ മേലെ വളർന്നു പോമെങ്കിലുംതാഴ്വാരകാൽപ്പാദം ഉറച്ച് നിൽക്കാനായിതെളിനീർനദിക്കുളിർ താഴേക്ക്അയക്കുന്നുആകാശം ചുംബിക്കും മരങ്ങൾആയിടാംപടർന്ന…

മരണത്തെ സ്നേഹിക്കുന്ന മോഹങ്ങള്‍

രചന : മാധവ് കെ വാസുദേവ് ✍ ”ജീവിതം ഇങ്ങിനെയൊക്കെ ആണെടാ… നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും നമുക്കു കിട്ടല്ല. പലതും നമ്മറിയാതെ നമ്മുടെ മിഴികള്‍ക്കു മുന്നിലൂടെ ഒഴുകി പോകും നമ്മുക്കു പലപ്പോഴും നിസ്സഹായതയോടെ നോക്കിനില്ക്കാനെ കഴിയു. കാരണം നമ്മള്‍ അല്ല ആരോ നമ്മുടെ…

മൂഷകൻ

രചന : വർഗീസ് കുറത്തി ✍ ചൂഷകരിന്നും തടിച്ചു കൊഴുക്കുന്നു,ചൂഷിതനറിയാതെദുഷിച്ച രക്തപ്പല്ലുകളിന്നുംകൂർത്തു നില്ക്കുന്നു.നീതിയില്ല നിയമങ്ങളില്ലഈ രക്ത രക്ഷസ്സിന്ഇതിനെ ബന്ധിക്കാൻതൊഴിലാളിവർഗത്തിൻഐക്യ കോട്ട വേണം!അവരെത്രപണിയാളജീവിതപ്പൂക്കളെ നുള്ളിയെറിഞ്ഞെന്നോ !അവരീ മണ്ണിന്റെ സ്വന്തം മക്കൾക്കുവിഷം കൊടുത്തെന്നോ?ഒന്നും അറിയാത്ത മണ്ടന്മാരുടെമൗനമതിനു വളംപൗരോഹിത്യ ദുഷ്പ്രഭുത്വ മതിനു കുട!ലജ്ജ തെല്ലും നിങ്ങൾക്കില്ലേവികൃത…

ലേഖനം 🌷 ആഘോഷങ്ങളും നമ്മളും🌷

രചന : ബേബി മാത്യു✍ വിഷു , ഈസ്റ്റർ, അതെ പ്രിയപ്പെട്ടവരേ , ഈ ദിവസങ്ങളിൽ ആഘോഷങ്ങൾ എല്ലാം വരുകയാണ്. ആഹ്ലാദത്തിന്റെ ആവേശത്തിന്റെ ആരവങ്ങുളുടെ ദിനരാത്രങ്ങൾ .ഈ ആഘോഷങ്ങളിൽ അധികം സന്തോഷിക്കുവാൻ സാധിക്കാത്ത ചെറുതല്ലാത്ത ഒരു ജനസമുഹം നമ്മുടെ ഇടയിലുണ്ട് എന്നുള്ള…

അക്കരെയിക്കരെ

രചന : ഷൈൻ മുറിക്കൽ✍ ആരീരം രാരീരംപാട്ടുപാടിതാരാട്ടിൻ താളത്തിൽ ഈണമിട്ട്ആതിരപ്പെണ്ണ് പാടിപ്പാടിആരോമൽ കുഞ്ഞുറങ്ങിഅക്കരെയക്കരെയാണുമാരൻഇക്കരെയീക്കരകാത്തിരിപ്പൂ…ആശകളെല്ലാം……നിരാശയാവേആനന്ദമകന്നുപോയീടുന്നു….ആഗ്രഹച്ചിന്തുകളിൽആനന്ദം വിരിയുന്നകഴിഞ്ഞവസന്തത്തിൻഓർമ്മകളിൽതരളിതമാകുന്നു മാനസവുംഇന്നെൻ്റെ വിരസതയകറ്റീടുവാൻകുഞ്ഞിളംപല്ലിൻ്റെചിരിയും കുസൃതിയുംകഷ്ടത മാറ്റുവാൻ കഷ്ടപ്പെടുന്നകണവനെയോർക്കുമ്പോൾ സങ്കടവും.

വേദനിപ്പിച്ചവർ

രചന : ജോര്‍ജ് കക്കാട്ട്✍ നിങ്ങളെ പലതവണ വേദനിപ്പിച്ചിട്ടുണ്ട്,ഇനി ആരും നിങ്ങളോട് വിശദീകരിക്കേണ്ടതില്ലഎങ്ങനെ അതിജീവിക്കും,കാരണം ജീവിതം നിങ്ങളെ അത് പഠിപ്പിച്ചു കഴിഞ്ഞു.നിങ്ങളുടെ ആത്മാവ് നിരവധി യുദ്ധങ്ങളിൽനിന്നുള്ള പാടുകൾ വഹിക്കുന്നു,നിങ്ങളുടെ ഹൃദയം പലപ്പോഴുംഎണ്ണമറ്റ കഷണങ്ങളായി തകർന്നിരിക്കുന്നു,എന്നിട്ടും അത് എന്നത്തേക്കാളും ശക്തമാണ്.നിങ്ങൾ അർദ്ധസത്യങ്ങളും വഞ്ചനയുംപെട്ടെന്ന്…

ആരാന്റെ കൊച്ചിനെ വയറ്റിൽ പേറണ

രചന : ആദർശ് മോഹനൻ✍ ” ആരാന്റെ കൊച്ചിനെ വയറ്റിൽ പേറണ നിന്നെയൊക്കെ സ്വന്തം മോളാണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാണ്, ഭർത്താവിനു കഴിവില്ലെങ്കിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് “അമ്മയതു പറയുമ്പോഴും ഏട്ടനും ഏട്ടന്റെ അമ്മയും ശിരസ്സു കുനിച്ചു കൊണ്ടല്ലാം കേട്ടു നിന്നേ…

മുതിർന്നിട്ടും വളരാത്തവർ

രചന : റാണി സുനിൽ ✍ പണ്ടെങ്ങോചിരട്ടപൂട്ടിട്ടൊളിപ്പിച്ച്പച്ചതൊണ്ടിട്ട്പൊതിഞ്ഞു സൂക്ക്ഷിച്ചഇളനീർ കുടം പോലായിരുന്നുകുട്ടിത്തംഇടക്കിടക്ക് ഇളംകരിക്കിലേക്കുള്ളസ്വപ്നാടനം പോലും വിലക്കുംവിധംകുഞ്ഞു തോളിൽഇരട്ടിക്കനമുള്ള കുരിശും.തക്കം നോക്കി വിടരാൻകാറ്റിൽ കലമ്പിച്ചിരിക്കാൻചില്ലത്തുമ്പിലൊളിച്ചതളിർ ചുരുളായിരുന്നുകുറുമ്പ്അതീവ രഹസ്യമായതുകൊണ്ടാവുംവേനൽതീയെടുത്തില്ലതീർന്നുപോയില്ലപുതുമഴകഴിഞ്ഞഈയൽ പറക്കലിലാണിന്ന്.മറവിമായ്ക്കും മുൻപേകുഞ്ഞായിരിക്കാൻ കൊതിച്ച്കൂട്ടുകൂടി കുറുമ്പായിനിർത്താതെ ചിരിച്ചുരസിച്ചു മറിയുകയാണ്കാരണമില്ലാതെകരഞ്ഞുവഴക്കിടുകയാണ്ഓടിക്കളിച്ചുവന്നതാണ്കെട്ടിപ്പിടിച്ചുമ്മ വെയ്ക്കയാണ്കതിരും വിളയുമാവുന്നമന്ത്രത്തിലാണിപ്പോൾമുതിർന്നിട്ടുംകുട്ടിത്തം മാറിയിട്ടില്ലെന്നുപറഞ്ഞവരോട്കുഞ്ഞായിരിക്കെതന്നെ വളർന്നുപോയതാണെന്ന്ഒന്ന് പറയണേ..