Month: May 2025

സ്വപ്നത്തെ സ്വന്തം പരിശ്രമം കൊണ്ട് സാക്ഷാൽകരിച്ച മാത്യു മുണ്ടിയാങ്കൽ Magical Brands മായി ഇനി ഇന്ത്യയിലേക്കും.

ശ്രീകുമാർ ഉണ്ണിത്താൻ✍ മാത്യു മുണ്ടിയാങ്കൽ – സ്വപ്നം കണ്ടുപിടിച്ച മലയാളി!!! ഫ്ലോറിഡയിലെ താമ്പായിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കൽ, കൈവെച്ചിടത്തൊക്കെ വിജയത്തിന് പുതിയ പരിഭാഷ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സ്വന്തം പരിശ്രമം കൊണ്ട് സ്വപ്നത്തെ സാക്ഷാൽകരിച്ച വെക്തി. തിരിഞ്ഞു നോക്കുമ്പോൾ…

ഫൊക്കാന ജോർജിയ റീജിയന്റെ പ്രവർത്തന ഉൽഘടനവും ഫാമിലി ഈവനിങ്ങും 2025 മെയ് 31 , ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ജോർജിയ റീജിയന്റെ (റീജിയൻ 7 ) പ്രവർത്തന ഉൽഘടനവും ഫാമിലി ഈവനിങ്ങും 2025 മെയ് 31 , ശനിയാഴ്ച വൈകുന്നേരം 3 .30…

ഒലിവു മരങ്ങൾ കരയുന്നുണ്ട്!.

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ 🌹🌹🌹നിൻ്റെ ഒലിവുമരങ്ങൾ കരയുന്നുണ്ട് മരിയ ! ബൾഗേറിയൻകാടുകൾക്കിടയിൽ നിന്നും ഇന്നലെ കൊണ്ടു വന്ന യൂൾമരങ്ങൾകൊണ്ടുണ്ടാക്കിയ പാവകളുടെ ഭംഗികണ്ട്…..? എന്നിട്ടും എന്താണ് മരിയ നീയതിനെ വാങ്ങാതെ പോന്നത്?ഞാൻ നിനക്ക് മാസിഡോണിയായിലെ കുതിരകളുടെ രോമം കൊണ്ടു ണ്ടാക്കിയ…

മകളേ നിനക്കായി

രചന : ജോളി ഷാജി. ✍ കിനാവുകൾക്കായ്ഇനി കാത്തിരിക്കേണ്ടരാത്രിയുടെഇരുളിനെ ഇനി നീഭയക്കേണ്ടഏകാകിയായിനീയുറങ്ങു മകളേസ്വപ്‌നങ്ങൾ നിറഞ്ഞആകാശക്കോണിൽ….രക്ത മയം പൂണ്ടവിയർപ്പുത്തുള്ളികൾഇനി നിന്റെ മേനിയെവേദനിപ്പിക്കില്ലകുസൃതി നിറഞ്ഞ നിൻപവിഴചുണ്ടുകളിൽഇനിയൊരു വിഷവുംഇറ്റുവീഴില്ല….പുറം മേനി കാട്ടിയസ്നേഹത്തിലൊളിപ്പിച്ചകത്തുന്ന കാമത്തിന്ഇനി നീ ഇരയാകേണ്ടഗദ്ഗദം ഉള്ളിലൊതുക്കിനീ പുഞ്ചിരി തൂകേണ്ട…ഉറങ്ങുക മകളേ നീഅസ്വസ്ഥത നിറഞ്ഞയീലോകത്തിൽ നിന്നുംമുക്തി…

പ്രണയസുകുമാരൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പ്രണയമലരുകളകമേ ചൂടിയപവമാനനേപ്പോലാദ്രതയാൽപ്രേമവല്ലകി പാണിയിലേന്തിപ്രണയദാഹിയാമനംഗനായി. പാവനമായൊരുള്ളമെപ്പോഴുംപാല് പോലെയുറഞ്ഞുറഞ്ഞ്പവിഴമഴയായുതിർന്നുതിർന്ന്പരാർത്ഥസേവയിലാണ്ടുപ്പോം. പഞ്ചബാണമാവനാഴിയിലേത്പ്രേരണാപൂർവ്വമെയ്തിടുമ്പോൾപഞ്ചകന്യകകളലിഞ്ഞലിഞ്ഞുള്ളംപ്രണയാമൃതമായൊപ്പമെത്തിടും. പ്രവാഹമണിയുതിർന്നുക്തികൾപ്രേമശരങ്ങളായെയ്തിടുമ്പോൾപാണിയാലെമലരേകിടുമ്പോളൊപതിയുള്ളവളുമടിമയായിടുന്നു. പടഹധ്വനിയായി ഹൃദയദുന്ദുഭിപ്രപഞ്ചസൂര്യനക്ഷിയിലായിതാപ്രസാദമോടെജ്വലിച്ചിടുമ്പോൾപ്രകാശമാലകളണിയണിയായി. പ്രപഞ്ചദേവതപക്ഷമായെന്നുംപ്രണയഭൂമികയിലാദ്രതയാലെപ്രണവമായിയലിഞ്ഞിടുമ്പോൾപ്രേമപൂർവ്വമജ്ഞലിയേകിടുന്നു. പ്രേമവൃന്ദങ്ങളൊപ്പമൊത്തങ്ങുപ്രണയലീലകളാലൂറ്റമോടവേപ്രതിദിനമേവരും കമനീയമായിപ്രദേശമെങ്ങുമങ്ങലയുവാൻ. പ്രതികൂലമല്ലൊരു കാമുകിയുംപോരിനില്ലിവിടൊരു കാണികളുംപ്രേമകാന്തശക്തിയോടെയെല്ലാംപ്രണയദേവനുയടിമയായിടാൻ. പ്രപഞ്ചഢമരുവായുടുക്കു കൊട്ടിപടഹകാഹളമുൾത്തുടിപ്പായിപരന്നുപ്പരന്നുപോകുന്നെങ്ങുംപതിരില്ലാതങ്ങനെയലിയുവാൻ. പരാഗമായിടുന്നാമലരുകളോപരിമളമോടായുന്നാവാടിയിൽപുഞ്ചിരിച്ചതുപൂത്തുലയുമ്പോൾപരാഗണത്തിനായുണ്ട് ഭൃംഗങ്ങൾ. പാവനമായ പ്രണയശലഭങ്ങൾപരിധിയില്ലാതെയൊഴുകുമ്പോൾപല്ലവമായിയവയാടിയാടിയങ്ങുപല്ലക്കേറിയെങ്ങോപ്പോയിടുന്നു. പാകമായൊരു ഇമ്പമേറുമ്പോൾപാഠമായതുതങ്ങളിലൊന്നുമാത്രംപാലപൂത്തിതായിന്നിലഞ്ഞിയുംപ്രണയസുന്ദരമണ്ഡപങ്ങളായി. പിന്നാലെയണയുമേവരുമേപാവപോലെന്നുമാടുവാനായിപീലിക്കണ്ണിലായിതായുജ്ജ്വലംപ്രഭയൊഴുകുന്നതിഭാവുകമായി. പ്രണയമാരുമോതുമെങ്കിലോപ്രവേഗമാണെന്നോർക്കേണംപ്രമോദമേറുന്നമാനസങ്ങളിൽപ്രണിധാനമായതുത്തീരുവാൻ.…

താലന്തിന്റെ ഉപമ

രചന : ചൊകൊജോ വെള്ളറക്കാട്✍ താലന്തിന്റെ ഉപമഅന്ന് നടുമ്പോൾ….ഒരു കൊട്ടായുണ്ടല്ലോ..!ഇന്ന്, പറിക്കുമ്പോഴുംഒരു കൊട്ടയല്ലേയുള്ളൂ! .കാണാനുള്ളല്ലോ…!!യേശു പറഞ്ഞൊരു താലന്തിൻ –കഥയറിയാമോ? കേൾക്കൂ നീ…:യജമാനൻ തൻ സമ്പത്തെല്ലാംഭൃത്യരെ യേല്പിച്ചതുപോലല്ലേ;നമ്മൾ എന്നും കാണാൻകൊതിച്ചീടുന്നൊരു സ്വർഗ്ഗത്തിൻ രാജ്യം !!ഒരുവന് യജമാനൻ അഞ്ച്താലന്തു കൊടുത്തല്ലോ!മറ്റൊരുവന് കയ്യിൽ രണ്ടുംതാലന്ത് ലഭിച്ചല്ലോ!വേറൊരുവന്…

“കാളേജ് “.

രചന : രാജു വിജയൻ ✍ കോളേജ് വിട്ടന്ന് വീട്ടിൽ പോകും വഴികാണാമെന്നെന്നോട് നീ പറഞ്ഞു..കാലത്തെ തന്നെ ഞാൻ പാന്റും വലിച്ചിട്ട്പാടവരമ്പത്ത് കാത്തു നിന്നു.. പിന്നെപൊള്ളും വെയിലേറ്റു ഞാൻ കരിഞ്ഞു..സാദാ കീപാഡുള്ളോരെന്റെ ഫോണിൽ നിന്റെനമ്പര് ഞെക്കി ഞാൻ പോസ്റ്റടിച്ചു…നിന്റെ ഐ ഫോണിന്റെ…

തീപ്പൊരിയിൽ നിന്ന് ആത്മാവിലേക്ക്

രചന : ജീ ആർ കവിയൂർ✍ തീപ്പൊരിയിൽ നിന്ന് ആത്മാവിലേക്ക്ഒന്നുമില്ലാതെ നിശബ്ദ ജ്വാല പൊട്ടി,നക്ഷത്രങ്ങൾ പേരില്ലാതെ പിറന്നു.ഇരുട്ട് നൃത്തം ചെയ്തു,വെളിച്ചം കിനിഞ്ഞു,പ്രപഞ്ചം നീണ്ടു,സമയം വേഗത്തിലോടി.പൊടിമേഘങ്ങൾ പറന്നുയർന്നു,പ്രഭാതത്തിൻ്റെ വെട്ടംപർവ്വതങ്ങൾ രൂപമെടുത്തു.സമുദ്രങ്ങൾ ഇളകി,കാറ്റ് മൃദുവായ് കരഞ്ഞു,താഴ്‌വരകൾ പൂത്തു,ഗ്രഹങ്ങൾ നെടുവീർപ്പിട്ടു.കോശങ്ങളുണർന്നു,ചലനം കണ്ടു,ശ്വാസം ഉയർന്നുനിശബ്ദത കൂടുകെട്ടി.കാടുകൾ വളർന്നുംനദികൾ…

വൃന്ദാവനം

രചന : ഷിബു കണിച്ചുകുളങ്ങര✍ കാണും നേരംകണ്ണിനഴക്കണികണ്ടാലോ ഏഴഴക്മധുരനിവേദ്യം കണ്ണനഴക്വെണ്ണനൈവേദ്യം പൊന്നഴക്കുണുങ്ങി വരുന്നു പൂവുടല്കനകച്ചിലങ്ക കിലുകിലുങ്ങികൈവള കാൽതള കിലുക്കിഅടിച്ചാടിവരുന്നു പൊന്നുടല്പൂത്തിരി പുന്നാരം തേൻമൊഴികളമൊഴി കിന്നാരം കനിമൊഴിഅഴകെഴും വഴിയേ ചാഞ്ചാട്ടംഅളവില്ലാ ബാലകർ തുള്ളാട്ടംമധുരമീ നോട്ടംനർത്തനഭാവംകൊഞ്ചലുമായീ മൃദുമന്ദഹാസംഅടിയുംപാടിയുമെന്നുമങ്ങനെവൃന്ദാവനവാസം പുണ്യം ഹരേ.

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം.

രചന : ജോര്‍ജ് കക്കാട്ട്✍ നീ നിന്റെ കഷ്ടപ്പാടുകളുടെ കുരിശിൽ തൂങ്ങിക്കിടക്കുന്നു…എന്നിട്ടും! എനിക്ക് അസഹനീയമാണ്നിന്റെ മനുഷ്യത്വരഹിതമായ പീഡനവും നുകവും.നിന്നെ ഇങ്ങനെ കാണുമ്പോൾ ഞാൻ വളരെയധികംവിലപിക്കുകയും കരയുകയും ചെയ്യുന്നു!ഞാൻ നിന്റെ ശരീരത്തിലേക്ക് നോക്കുന്നു,ഭൂമിയെ മുഴുവൻ പിടിച്ചുകുലുക്കിയ കഷ്ടപ്പാടുകൾനിന്റെ മുഖത്ത് അടയാളപ്പെടുത്തിയിരിക്കുന്നത് ഞാൻ കാണുന്നു.നിന്റെ…