Month: May 2025

നിലയ്ക്കാത്ത യാത്ര

രചന : ബിന്ദു അരുവിപ്പുറം ✍ സ്നേഹം കൊണ്ട് പൊതിഞ്ഞ്ഹൃദയം കൊരുത്തനിന്റെ ശബ്ദമിന്ന് മൗനത്തിലാഴ്ന്നതെന്തേ….?വാക്കിന്റെ ചില്ലകൾപൂത്തുലഞ്ഞ നേരത്ത്മൊഴിപ്പൂക്കൾക്ക്നക്ഷത്രച്ചന്തം.കപോലം നനച്ചൊഴുകുന്ന അശ്രുകണങ്ങൾക്ക്പൊള്ളുന്ന ചൂടും ചൂരും…സ്വാർത്ഥതയുടെപടവുകളിൽഒറ്റപ്പെട്ടവളുടെമനപ്പിടപ്പിന്റെനിലയ്ക്കാത്ത താളം…ആരോരുമറിയാതെഅവളൊഴുക്കുന്നമിഴിനീരിന്കടും ചുവപ്പുനിറം…കരൾപിടയുന്നനൊമ്പരച്ചിന്തിലായ്ഭ്രാന്തിന്റെചങ്ങലക്കിലുക്കം.അലയാഴിപോലെആർത്തലച്ചെത്തുന്നകദനങ്ങൾക്ക്കടലുപ്പിന്റെ ഉള്ളുരുക്കം…തളരാതെ കാലിടറാതെ നിലയ്ക്കാത്തജീവിതയാത്രയിൽകനൽവീഥി താണ്ടിടാൻഇനിയെത്ര കാതം.ചിതറിത്തെറിയ്ക്കുന്നനിറംകെട്ട ചിന്തയിൽതാഴിട്ടു പൂട്ടിയനാവിന്റെ ഗദ്ഗദം.സന്ധ്യാംബരത്തിന്റെവെൺനുര ചിന്തുന്നമൂകമാം തീരത്ത്ഏകാകിയായവൾവെന്തിരുന്നു.നഷ്ടസ്വപ്നത്തിന്റെ ഭാണ്ഡക്കെട്ടുമുറിക്കിഏകാന്തപഥികയായ്ശൂന്യമാനസ്സത്തോടെഇരുൾമേഘമായവളൊഴുകിഎങ്ങോട്ടെന്നറിയാതെ……അനാഥത്വം…

നേർത്തു അമേരിക്കൻ മലയാളികൾക്ക് സ്നേഹ സമ്മാനായി ഫൊക്കാനയുടെ മെഡിക്കൽ കാർഡ് വലിയ തോതിൽ വിപുലീകരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ജനറൽ സെക്രട്ടറി ✍ കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധ ഹോസ്പിറ്റലുകളെ ഉൾക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത് കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ , പാല മെഡ്‌സിറ്റി ,തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ ,ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ…

സ്നേഹത്തിന്റെ തിരമാലകൾ

രചന : ശ്രീജിത്ത്‌ ആനന്ദ്. ത്രിശ്ശിവപേരൂർ✍ വീടിന്റെ ലോൺ അടക്കാനായി ബാങ്കിൽ ചെന്നു ചലാൻ പൂരിപ്പിക്കുമ്പോഴാണ് മാനേജരുടെ ക്യാമ്പിനിൽ നിന്ന് നിറഞ്ഞ കണ്ണുമായി ഇറങ്ങിവരുന്ന അമ്മയേയും മകളേയും കണ്ടത് .അമ്മക്ക് ഒരു നാൽപ്പതു വയസ്സിനടുത്ത് പ്രായം കാണും കണ്ണുകളിൽ വിഷാദവും നിസഹായതയും…

ആമസോണിന്റെ പടയാളികൾ

രചന : മഹേഷ്‌✍ ദൂരെ കുളമ്പടിയൊച്ച മുഴങ്ങുന്നു.വരികയാണവൾ ആമസോണിന്റെ നായികകാരിരുമ്പാണവൾ, ഉലയാത്ത പെൺകരുത്താണവൾ, ഉന്നം പിഴയ്ക്കാത്തപോരാളിയാണവൾ,ആമസോണിന്റെനായികയാണവൾഖഡ്ഗ സീൽക്കാരം സംഗീതമാക്കിയോൾഅസ്ത്ര വേഗത്തിലധിവേഗ ലക്ഷ്യങ്ങൾ ഭേദിച്ചോൾഅമ്പിന്റെ ലക്ഷ്യം ശരിപ്പെടുത്താൻദുഗ്ദ്ധമൊഴുകുന്ന കൊങ്കയരിഞ്ഞവൾഹിപ്പൊലിറ്റസിന്റെ ആത്മാവാവേശിച്ചവൾആമസോണിന്റെ പെൺകരുത്താണവൾനായാടിയല്ലവൾ, നായികയാണവൾപെണ്ണെന്ന പേരിനൊരർത്ഥം ചമച്ചവൾപൗരുഷത്തെ നേരെ വെല്ലുവിളിച്ചവൾപെണ്ണിനെ നന്നായ് വിളക്കി വളർത്തിയോൾഎതിരാളി…

കുഞ്ഞുപൂവ്

രചന : അഷ്‌റഫലി തിരൂർക്കാട്✍ അവളൊരു കുഞ്ഞുപൂവായിരുന്നുസ്നേഹത്തിന്റെ തലോടൽ കൊതിച്ചവൾപനിനീർപൂ പോലെ ചിരിച്ചവൾകാറ്റിനു നറുമണമേകിയവൾനിലാവുപോൽ വെട്ടം വിതറിയവൾശലഭങ്ങൾക്കു കൂട്ടായിരുന്നവൾഅവളൊരു പെൺപൂവായിരുന്നുവാത്സല്യത്തിന്റെ കരസ്പർശം കൊതിച്ചവൾനിഷ്കളങ്കതയുടെ പര്യായമായവൾവെള്ളരിപ്രാവിന്റെ നൈർമല്യമാർന്നവൾഅവളിന്നൊരു കൊഴിഞ്ഞ പൂവായിരിക്കുന്നുവിരിയും മുമ്പേ പിച്ചിയെറിയപ്പെട്ടവൾമനുഷ്യരൂപമുള്ള കഴുകനാൽ കൊത്തിയെറിയപ്പെട്ടവൾസാത്താന്റെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമർന്നവൾഅവളൊരു കനലാവേണ്ടിയിരുന്നുകഴുകന്റെ ചിറകുകളെ…

കുരുമുളകു വേരിൽ നിലാവ് നോറ്റവർ

രചന : ഹരിദാസ് കൊടകര✍ നൃശംസതാ വാടംവീർപ്പകത്തേയ്ക്ക്വെളിച്ചം വരുംവഴി-അമ്പ് പാകുന്നു.അതിവനത്തിലന്തംനിലാവു കെട്ടുന്നു.അർത്ഥമാറ്റം വന്നവാക്കുകൾ മാറ്റിധ്യാനം..അസ്ഥികൾ തൊട്ട്വീടു പറ്റുന്നു. ഇമ തല്ലിവീഴുന്നമഴവില്ലു ഗ്രാമം.ലവണമാറ്റം വന്നകരിവാകവൃക്ഷംനിഴലാഭ വീഴുന്നസൗഹൃദം നില്പിൽചതിയ്ക്കയാണാരോ..തട്ടിവീഴുന്ന കമ്പിൽ. വിഷയം വംശമാണ്..ആഴങ്ങൾ വാഴുന്നമാനഗർഭങ്ങളിൽആധിഖേദങ്ങളിൽവിഷയം വംശമാണ്.. നൂറ്റൊന്ന് വർത്തിച്ചബലക്ഷീര ഗോളംഉച്ചി നെറുകിലെആശ്വിനം തത്ത.ശരതം ശതങ്ങളാൽപകൽവെള്ള…

അമ്മ രാശി

രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ അമ്മയാണെന്നു കരുതിയിട്ടല്ലയോമെല്ലെ,ഒക്കത്തിരുന്നതന്നേരവും.ഉമ്മ തന്നു കളിപ്പിച്ച പകലുകള്‍ചന്ദിരന്‍റെ നിലാവുണ്ട രാത്രികള്‍അമ്മദൈവത്തെ കണ്‍മിഴിക്കാതൊട്ടുനോവുമാറാത്ത രാപ്പകല്‍ വേളകള്‍..!!ജന്മനാളിന്‍സുദിനത്തിലന്നു നാംപൊന്‍വെളിച്ചമുദിച്ചൊരു മാത്രയില്‍വെണ്‍മയേറും കുഞ്ഞുടുപ്പിട്ടുകൊ-ണ്ടൗത്സുകം കോവില്‍ ചുറ്റിത്തൊഴുതതും.എത്ര സുന്ദരസന്തുഷ്ട ജീവിതംഇത്ര വേഗം കറുപ്പണിഞ്ഞെന്തഹോ..!!മുങ്ങിമുങ്ങിപ്പിടയുന്നനേരവുംവിങ്ങിയെന്മനം,”അമ്മയ്ക്ക് സൗഖ്യമോ?”പുഴ പിഴച്ചതില്ലൊന്നും,മനുഷ്യന്‍റെവഴിപിഴച്ചതാണെന്നറിഞ്ഞീലഞാന്‍..!!അമ്മയിപ്പൊഴും പിറുപിറുക്കുന്നു-ണ്ടൊച്ച , കാതിനൊട്ടിമ്പമല്ലാതെയായ്..!!”കൊന്നുമൂടണംകിളവിയെ തത്ക്ഷണം”മത്തുകേറിയോന്‍ചൊല്ലുന്നിതെപ്പൊഴും.നാം…

വസുധൈവകുടുംബകം* 🏡

രചന : അൻവർ ഷാ ഉമയനല്ലൂർ✍ കൂടുമ്പോൾ ഇമ്പമുള്ളതീ,സ കുടുംബമെന്നതുംഇടയുകിലു ഷ്ണപ്പെടുത്തുന്നന്തരംഗമേകുന്നതുംഇടയിൽ നാം ചക്രശ്വാസംവലിക്കുമെന്നുള്ളതുംആരോർക്കുന്നിതുഗ്രവും സുഖശീതളമായതും. കണ്ടിരിക്കുവോർക്കറിയില്ല!യി ണ്ടലുമാധിയുംതണ്ടുകാട്ടാതിരിക്കുകിൽ താണ്ടി ടാമൊരുവിധംപണ്ടുതൊട്ടേയി താണ് രീതിയും നിയമമായതുംവേണ്ടയീ ചെണ്ടകൊട്ടിക്കലെന്നറിയുക! സകലരും. ചിന്തയിലൊരു മന്ദഹാസം നിറയ്ക്കാനൊരുങ്ങുക;സന്ധിയാകാതിരിക്കലണയാത്ത തീയാണറിയുക,സത്യവിശ്വാസ മണയാതെ കാത്തുസൂക്ഷിക്കുക;ഹൃത്തിലൊരു പുലരിയോടിണങ്ങാനൊരുങ്ങുക. തകരാതെയക്കരേക്കിങ്ങനെ തുഴഞ്ഞിടാമനുദിനംതളരാതെയനുനയനത്തോടെ…

അടുക്കളക്കാരി

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ പുലർകാലമഞ്ചുമണിയാകുന്ന നേരത്ത്ഉറക്കമുണർന്നിട്ടടുക്കളയിലായിട്ട്നിൽക്കുന്ന നേരത്ത് അമ്പലത്തിൽ നിന്ന്കേൾക്കാം നമ്മൾക്ക് സുപ്രഭാതസംഗീതംഅപ്പോഴും നമ്മൾ കിടന്നുറങ്ങീടുംകുറച്ചൊന്ന് കഴിയട്ടേ എന്നു കരുതീട്ട്എന്നാലായുറക്കിനേം ഭഞ്ജിച്ചു കൊണ്ടവൾകുളിച്ചു കുറിതൊട്ട് ചായയും കൊണ്ടായിവന്നിട്ടു വിളിക്കുന്നോരാ നേരത്തായികണ്ണും തിരുമ്മിയുണർന്നിട്ടാ ചായയേവായ്പോലും കഴുകാതെ മോന്തുന്നു നമ്മൾചായ കുടിക്കുന്ന നേരത്തു…

ഇടശ്ശേരി ബാങ്കിൽ

രചന : ഠ ഹരിശങ്കരനശോകൻ✍ പെൻഷൻ വരാൻ വൈകിയ ഒരു കിഴവിയൊടൊപ്പമാണ് ഇടശ്ശേരി ബാങ്കിലെത്തിയത്കണ്ടെത്തി പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഏതൊ സാങ്കേതികകാരണത്താൽ വൈകി കൊണ്ടെയിരുന്ന പെൻഷൻ ആ കിഴവിയെ ബാങ്കിനും പഞ്ചായത്താപ്പീസിനുമിടയിലൂടെ ഇട്ടോടിക്കുകയായിരുന്നുകൈ ശുചിയാക്കിയ ശേഷം ഇടശ്ശേരിയും കിഴവിയും കൂടി അകത്ത് കടന്നുഇടശ്ശേരി…