ശാന്തി തേടി,
രചന : സക്കരിയ വട്ടപ്പാറ. ✍️ ഓളം പോലെ മനസ്സിന്നുള്ളിൽഓർമ്മകളുണ്ടേറെ,തിരമാലകൾ പോലെ.അശാന്തിയും വസിക്കുന്നു കൂടെ,അറിയാതെ, ആരും കാണാതെ. അഹങ്കാരം തലപൊക്കുമ്പോൾ,അറിഞ്ഞോളൂ, അത് ശാന്തത കെടുത്തും.ആർത്തിയോടെ പാഞ്ഞടുക്കുമ്പോൾ,ഒന്ന് നിർത്തുക, ചിന്തിക്കുക നിമിഷം. കൊടുങ്കാറ്റിന് ശേഷമൊരു ശാന്തത,അതോർക്കുക, ശാശ്വതമീ സത്യം.മൗനത്തിൽ മുഴുകി നോക്കൂ നീ,ഉള്ളിൽ…
