മൗനത്തിന്റെപതിപ്പ്
രചന : ഉണ്ണി കിടങ്ങൂർ ✍ “ഇനിയും ഞാൻ മിണ്ടിയിട്ടില്ല…”വാക്കുകൾ പൊഴിഞ്ഞൊഴുകിയ കാലങ്ങൾക്കിടയിൽ,ചിരിയെന്ന വേഷം കെട്ടിയ നിശബ്ദതയുടെ പിന്നിൽപതിഞ്ഞ് പോയ കണ്ണുനീർ —ഒരിക്കൽ മറഞ്ഞ് വരുമോ എന്നുംചോദിക്കാൻ പോലുംഇനിയും ഞാൻ മിണ്ടിയിട്ടില്ല…കാറ്റിൽ പറന്നുപോയ വാക്കുകളുടെ തുരുത്തിൽ,ഒരൊറ്റ ഉച്ചാരണം പോലുംമനസ്സിന്റെ പൊള്ളലായി തീരാതിരിക്കാനാവില്ലെന്ന്അറിയുന്നവനായ്,വീണ്ടും…
