Month: May 2026

ഓർമമ കുറിപ്പുകൾ.

രചന : പത്മിനി അരിങ്ങോട്ടിൽ✍️ കഴിഞ്ഞു പോയ നാളുകളിലെ അറേബ്യൻ നാടുകളിലെ യുദ്ധം,. നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പുകൾ,,, കടുത്ത് വരുന്ന വേനൽ ചൂട്.,, തുടർച്ചയായി കേൾക്കുന്ന,, വാഹനാപകടം, ഇതിന് പുറമേ,, നേരിടാൻ പോകുന്ന ജലക്ഷാമം.,,,അൽപം ശാന്തി തേടി പോയതാണ് സ്വന്തം കുടുംബ…

മെയ്ദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ തൊഴിൽ ശാലകൾ വീണ്ടുംവിരൽ ചൂണ്ടുന്നുതൊഴിലാളികൾക്കേൽക്കുന്നനഖക്ഷതങ്ങൾമുതലാളിമാർ പതിയെതല പൊന്തിക്കുന്നുഅടിമത്തച്ചങ്ങല കൊണ്ട്വരിഞ്ഞു കെട്ടാൻ..ഔദാര്യമൊട്ടുമേ വേണ്ടതില്ലഅവകാശം കയ്യിട്ടു വാരരുത്അതു വാരാൻ അശരീരിമുഴങ്ങുന്നു വീണ്ടുംഅതുകേട്ടു വിറക്കാത്തതൊഴിലാളിൾഅവകാശം ചോദിച്ചാൽ അത്രാജ്യദ്രോഹമോ?കോടീശ്വരന്മാരുടെ കോടാലികൾമുക്കിലാക്കിയതീ തൊഴിലാളികൾഅദ്ധ്വാനത്തിന്റെ വിയർപ്പിനുള്ളവിലമാത്രമത്രേ ചോദിക്കുന്നൂ…അതു കക്ഷത്തിൽ വെക്കാൻആർക്കുമാവുകില്ലഅലയടിച്ചുണരുമീ പാവംതൊഴിലാളി വർഗ്ഗംഅടിമയല്ല…അടിയാളന്മാരുമല്ലചോര…

മഞ്ഞക്കിളി

രചന : ഷിൽജി സാമുവേൽ ✍️ മാനസിക രോഗികളുടെ വാർഡിന്റെ ഇടനാഴിയി വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്…..അയാളെന്നെ മഞ്ഞക്കിളി എന്ന് വിളിച്ചു….കാണുമ്പോഴൊക്കെ മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന് ചോദിച്ചു….ആദ്യം ഒക്കെ എനിക്ക് അത് മനസ്സു കൈവിട്ടൊരാളുടെ ജൽപനം പോലെ തോന്നി……പിന്നെ പിന്നെ…

അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു. ഷോകൾ വൻപിച്ച വിജയത്തിലേക്ക്.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോര്‍ക്ക്: മെയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീം അമേരിക്കയിൽ എത്തിച്ചേർന്നു. ഷോയുടെ റിഹേഴ്സൽ കണ്ടവർ ഒരേസ്വരത്തിൽ പറയുന്നു ഈ ഷോ വൻപിച്ച വിജയമായിരിക്കുമെന്ന്. ഷോകൾ കാണാൻ ഏത്ര മനോഹരമാണ്… അതുല്യ പ്രകടനങ്ങളിലൂടെ…

ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും മെയ് 9-ന് എൽമോണ്ടിൽ; ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ് മുഖ്യാതിഥി.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമതു വാർഷിക പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ-വിഷു ആഘോഷവും മെയ് 9 ശനിയാഴ്ച്ച വൈകിട്ട് 6-ന് എൽമോണ്ടിലെ സെൻറ് വിൻസെൻറ് ഡീപോൾ മലങ്കര കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (1500…