പ്രിയമുള്ള പ്രവാസി സുഹൃത്തുക്കളെ സഹോദരങ്ങളെ നിങ്ങൾക്ക് ഹൃത്ഥ്യമായ ഹൃദയോഷ്‌മളമായ സ്വാഗതം, ശുഭാശംസകൾ. മിനിമം പതിനാല് ദിവസത്തെ ക്വാറന്റയിൻ ഉൾപ്പടെയുള്ള കഠിനദിനങ്ങളാണ് നാട്ടിലെത്തിയാലും നിങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത് എന്നെനിക്ക് ബോധ്യമുണ്ട്. സാധാരണ നിങ്ങൾ അവധിയാഘോഷിക്കാൻ എത്തുന്ന നാടല്ല ഇപ്പോൾ നമ്മുടെ നാട്…

ഈ അവസരത്തിൽ ഒന്നേയുള്ളൂ അഭ്യർത്ഥന, ആരെയും സന്ദർശിക്കരുത്, അടുത്ത കുടുംബത്തെ പോലും സമ്പർക്കപ്പെടരുത്. ഇത് നിങ്ങളുടെ സുരക്ഷിതത്വത്തിന് മാത്രമുള്ളതല്ല, നിങ്ങളുടെ പ്രിയപ്പെട്ടവരടങ്ങുന്ന മുഴുവൻ മനുഷ്യർക്കുമാണെന്നോർക്കുക.!

വയോജനങ്ങൾക്കും രോഗികൾക്കും സഹായവുമായി ഞാൻ ടാക്സി സേവനം ആരംഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ മിനിമം ചാർജായ കിലോമീറ്ററിന് 15 രൂപ നിരക്കിൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ഭദ്രമായി നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും , 100 % നല്ല സർവീസ് നൽകുകയും , നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ്…!

നിങ്ങളിൽ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും , ഒറ്റപ്പെട്ടു കഴിയുന്നവർക്കും , വൃദ്ധജനങ്ങൾക്കും , മരുന്നുകൾ വാങ്ങുന്നതിനും , ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് ആശുപത്രികളിൽ പോകുന്നതിനും , കൊറെന്റയിൻ പോകുന്നതിനും , വീടുകളിൽ എത്തുന്നതിനും , നിങ്ങൾക്ക് എന്റെ ടാക്സി സേവനം പ്രയോജനപ്പെടുത്താവുന്നതാണ്…!

കൊച്ചി കേന്ദ്രികരിച്ചാണ് എന്റെ സർവീസ്. എവിടെ നിന്നു എടുക്കുന്നുവോ തിരിച്ചു അവിടം വരെ ഉള്ള കിലോമീറ്റർ ചാർജാണ് ഈടാക്കുക. വെയ്റ്റിങ് ചാർജില്ല , നൈറ്റ് ബാറ്റയുമില്ല. കൊച്ചിയിൽ നിന്നും കേരളത്തിലെ എങ്ങോട്ടുവേണമെങ്കിലും കിലോമീറ്ററിന് 15 രൂപ നിരക്കിൽ നിങ്ങൾക്ക് സേവനം ലഭ്യമാണ്. Up and down 30. ടാക്സിയുടെ സേവനം ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക….!

Name : Mahin Cochin
Place : Ernakulam , Perumbavoor
Vehicle : Toyota Etios
Platinum ( Sedan )
Vehicle no : KL 47 G 3100

Mob : 9656888872, 9562400939

ബിലാൽ : 96333 66602

By ivayana