വീണ്ടുമുണരുമീ നമ്മുടെ ലോകം
വീണ്ടുമുണരുമീ നമ്മുടെ ലോകം ….

വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ
വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ …..

വെടിയരുതേ ധൈര്യമൊട്ടുമേ
വേണ്ട പരാജയ ഭയമൊട്ടുംമേ …….

വീണ്ടും സ്വപ്നങ്ങളെ ഒതുക്കുക കണ്ണുകളിൽ
വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ ….

നോക്കുക സൂയന്റെ കിണങ്ങളെ നോക്കുക
പക്ഷികളികളെങ്ങിനെ പാടുന്നു ഇമ്പത്തിൽ

നീ എന്തിനു വിഷമിക്കുന്നു വെറുതെ
ദുനിയാവിൽ എല്ലാം ശരിയാണ് കണ്ടോ

ആ ആ അ ആ ആ ആ അ ആ ആ അ….

നീ വളർത്തുക ആഗഹങ്ങളെയൊക്കെ വീണ്ടും
സ്നേഹത്തോടെ ഒരുക്കാമീ ലോകത്തെ വീണ്ടും

വീണ്ടും സ്വപ്നങ്ങളെ ഒതുക്കുക കണ്ണുകളിൽ
വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ ….

വീണ്ടും വേഗമങ്ങു കടന്നകലുമീ ദിനങ്ങളും
വീണ്ടുമൊരുമിച്ചു മുന്നേറാം ഭയമില്ലാതെ

വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ ….
വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ ….

വീണ്ടുമുണരുമീ നമ്മുടെ ലോകം
വീണ്ടുമുണരുമീ നമ്മുടെ ലോകം ….

ജീ ആർ കവിയൂർ

By ivayana