Usthad Vaidyar Hamza Bharatham ✍

ലോകത്തിന് എന്റെ സമ്മാനം……
Usthad Vaidyar Hamza Bharatham Medicinal Plants and food Research Academy.
ഭൂമിയിൽ ഒരു ചെടി മുളയ്ക്കുക എന്നാൽ അത് ഭൂമിയുടെ പ്രസവമാണ്, ജീവ രഹസ്യം സസ്യങ്ങളിലാണെന്ന് ഞാൻ വിശ്വസിക്കുന്നു, അറിഞ്ഞതിനെക്കാൾ ഒരുപാടൊരുപാട് അറിയാനുണ്ട് സസ്യങ്ങളിൽ നിന്നെന്ന് ഞാൻ മനസ്സിലാക്കുന്നു, സസ്യ വിസ്മയങ്ങൾ കൊണ്ട് ധന്യമാണെന്റെ ജീവിതം, ഈ യാഥാർത്ഥ്യം ലോകത്തിനും പകർന്നു നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഭക്ഷണത്തിനും ഔഷധത്തിനുമായി നാം സസ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ജനങ്ങളിൽ ഭൂരിഭാഗത്തിനും സസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനോ പഠിക്കാനോ സാഹചര്യമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
ഇതിനൊരു പരിഹാരമാണ്
Usthad Vaidyar Hamza Bharatham Medicinal Plants and food Research Academy.
വയനാട്ടിലാണ് ഈ പഠന ഗവേഷണ കേന്ദ്രം യാഥാർത്ഥ്യമാക്കുന്നത്.
താല്പര്യമുള്ളവർക്ക് ഇവിടെ വന്ന് പഠിക്കാനും ഗവേഷണങ്ങൾ നടത്താനും സാധിക്കും.
ഔഷധ സസ്യങ്ങളുടെ വിസ്മയങ്ങൾ
Usthad Vaidyar Hamza Bharatham Medicinal Plants and food Research Academy കേന്ദ്രത്തിൽ കാണാൻ സാധിക്കും.
ഔഷധ സസ്യ ഉദ്ധ്യാനം, നാടൻ കൃഷി, വിത്ത് വിതരണം, ഗോശാല, നീന്തൽ കുളം, സംസ്കൃത പഠനം, ധ്യാൻയോഗ എന്നീ സംവിധാനങ്ങൾ ഇവിടെയുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾ പിന്നേട് അറിക്കുന്നതായിരിക്കും….
Usthad Vaidyar Hamza Bharatham
Plantsopathy Treatment
0091 88 77 55 0091
9142 916 786
Subscribe. https://youtube.com/@plantsopathytreatment4619

By ivayana