രചന : ജോസ് രാജേഷ് ഫ്രാൻസിസ് ✍️
ആശുപത്രിയിലെ നഴ്സുമാരെ ഭൂമിയിലെ,
മാലാഖമാരെയാട്ടാണ് കാണുന്നത് നമ്മുടെ,
രോഗങ്കൾ മാറുവാനായി വെളുപ്പനെ മുതൽ,
പാതിരാത്രിവരെ നിർത്താതെ ജോലി, ചെയ്യാൻവർ.
അക്ഷരാർഥത്തിൽ അവർ ചെയുന്ന സേവനം,
വേറെ ആർക്കും ചെയ്യാൻ സാധ്യമല്ല ഒരു,
കൊച്ചു കുട്ടി തൊട്ടു മുതിർന്ന വ്യകതിവരെ,
ഏറെ ആദ്രിക്കുന്ന ഒരു വിഭാഭാഗമാണ്, നഴ്‌സുമാർ.
നടക്കാനോ ഇരിക്കാനോ പറ്റാത്ത ആളുകൾ,
ചിലർ കിടക്കയിൽ മൂത്രമൊഴിക്കുകയും,
രണ്ടിനും പോകുകയും ചെയുന്ന അപ്പാപ്പന്മാരെ,
സന്ഗ്ഗയ് മാറ്റാനും സഹായിക്കുകയും ചെയുന്നു
നഴ്സുമാർ ഭൂമിയിലെ രണ്ടാനമ്മയെ,
പോലെയാണ് ഒരുപാട് സ്നേഹവും,
പരിചരണവും നൽകി നമ്മുടെ സ്നേഹവും,
എല്ലാം നൽകി കടന്നുപോകുനവരാണ്. നഴ്സസുമാർ.