കുഞ്ഞുങ്ങൾടെ പുണ്യാളത്തി
രചന : വൈഗ ക്രിസ്റ്റി ✍️ ഏലീശുവാമ്മയാണ് ഞങ്ങടെ നാട്ടിലെ പുണ്യാളത്തിഓ! പിന്നേന്ന് വയ്ക്കാൻ വരട്ടെപറഞ്ഞു വരുമ്പോൾഏലീശുവാമ്മേനെനിങ്ങക്കൊക്കെഅറിയാരിക്കും അല്ലേ ?ശരിക്കും …ഭൂമീടെ പ്രായവൊണ്ട്ഏലീശുവാമ്മയ്ക്ക്!സത്യവാന്നേ“ന്യൂ ജെൻ പെൺപടകളെല്ലാം ജീൻസേന്നുംടീ ഷർട്ടേന്നുവൊക്കെ മാറിപിന്നേം പിന്നേം കൊറേ മുന്നോട്ട് പോയിആണുങ്ങളായ ആണുങ്ങക്കൊക്കെപേയും പിടിച്ചു “മുണ്ടിൻ്റെ അടുക്ക്…
പ്രിയപ്പെട്ടവളിൽ പോലും കണ്ടുപിടിക്കാത്ത ആ ‘ബട്ടൺ രഹസ്യം’. അത്ഭുതപ്പെടുത്തുന്ന വസ്ത്രങ്ങളിലെ കളി!
രചന : വലിയശാല രാജു ✍️ നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം കൂടെയുള്ളത് വസ്ത്രങ്ങളാണ്. ദിവസവും ഷർട്ടിന്റെ ബട്ടണുകൾ ഇടുകയും തുറക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അതിനിടയിൽ ഒളിച്ചിരിക്കുന്ന ഒരു വലിയ ‘വിവേചനം’ നമ്മളിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്? പുരുഷന്മാരുടെ ഷർട്ടിലെ ബട്ടണുകൾ വലതുവശത്തും…
സുഷുപ്തി
രചന : രാ ഗേ ഷ് ✍️ വല്ലാതെ വെളുത്ത ഒരു നേരത്തെഒട്ടും തിരിച്ചറിയാത്തത്പോലെഞാൻ തിരിഞ്ഞു കിടക്കുന്നു.അടുക്കളയിലെ ദോശ ‘ശ് ശ്”ന്ന് വിളിക്കുന്നുണ്ട്ആമാശയമോ കുടലോമത്സരിച്ചു വിളി കേൾക്കുന്നുമുണ്ട്എങ്കിലും,ദിവ്യനായ തലച്ചോർ‘സുഷുപ്തി സുഷുപ്തി’ എന്ന മന്ത്രം ജപിച്ചുഒരു വലിയ കടലിന്റെ സ്വപ്നം കാണിച്ചു മയക്കുന്നു.ലോകം…
മല്ലിപ്പെണ്ണും മഞ്ഞൾ സുന്ദരിയും
രചന : രമ ദേവി രവീന്ദ്രൻ ✍️ കുഞ്ഞു ഷെല്‍ഫിലെ മല്ലിപ്പൊടിയുടെ ആരവം കേട്ടപ്പോള്‍ അവളൊന്നു ഞെട്ടി.ഇത്രയും കാലം ഇല്ലാത്തൊരു കാര്യമാണെല്ലോ.പിന്നെയും ആരവം തുടരുന്നു.അടുത്തിരുന്ന മഞ്ഞള്‍ സുന്ദരിക്ക് കോപം വരുന്നതും കണ്ടു.അവളാണല്ലോ എല്ലാവര്‍ക്കും പ്രിയങ്കരി.ഏതു കൂട്ടിനും ഒപ്പം കൂട്ടുന്നവള്‍.ഇതെന്താ ഇപ്പോള്‍ സംഭവിച്ചത്…
സ്‌മൃതികൾ
രചന : ഡോ:സാജു തുരുത്തിൽ ✍️ പോയ കാല സ്‌മൃതികളെ ഓർത്തുവെറുതെ കണ്ണുകൾകൂമ്പിയടഞ്ഞ നേരംമനക്കാമ്പിൽ ചെറുതായൊരുമുളപൊട്ടുന്നുഅതിന്മേലൊരു ചെറുപുഞ്ചിരിപൂവായി നീ വളർന്നുഎന്നെ പൂണ്ടു നിൽക്കുന്നുകാത്തിരിക്കാം …..കനവിലൊരു കാളിമമങ്ങാത്ത ഓടപ്പൂവേ ..നിനക്കായ് കാലമെത്രയായ്‌ഞാൻ കരുതി വെപ്പുഇനിയും വിടർന്നുപോകാത്തഒരു ഓർമ്മചിത്രം നിന്റെമുന്നിൽ നിരത്തുമ്പോൾഅരികിലൊരുജാലകം കൂടി തുറക്കുന്നുണ്ട്ഒന്ന്…
ഓലവീട്ടിലെ നനഞ്ഞ ബാല്യം
രചന : യൂനസ് മണത്തല ‘✍️ കാറ്റ് വീശുമ്പോൾ കരഞ്ഞുപോലെ ശബ്ദിക്കുന്നഓലമേഞ്ഞ ഒരു വീട്അതിനകത്ത്പതിനഞ്ച് ഇരുപത് പേരുള്ള വലിയ കുടുംബംഅവിടെയായിരുന്നുഎൻ്റെ ബാല്യം കണ്ണ് തുറന്നത്ഒരു നേരത്തെ അന്നത്തിനായിദിവസം മുഴുവൻ കാത്തിരുന്ന നാളുകൾചിലപ്പോൾ അടുക്കളയിൽ പുക ഉയർന്നാൽഅത് തന്നെ ഒരു പെരുന്നാൾ പോലെ…
എന്നിലെ ഞാൻ മരിക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ പൂർവ്വപിതാക്കൾ സ്വജീവൻ ത്യജിച്ച് നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യവും സ്വത്വബോധവും സ്വന്തം നേട്ടങ്ങൾക്കായി സായിപ്പിൻ്റെ കാൽക്കൽ അടിയറവ് വെക്കുകയാണ് ഭരണകൂടം. പൗര സ്വാതന്ത്ര്യവും ആത്മബോധവും ചോദ്യം ചെയ്യപ്പെടുകയാണിവിടെ. ഞാനെന്തു ചൊല്ലണം ഞാനെന്ത് പറയണംഞാനെന്ത് പാടണം…
നഷ്‌ടം..
രചന : സബീഖ ഫൈസൽ ✍️ ഞാൻ പരാതി പറഞ്ഞുകൊണ്ടേയിരിക്കും..ഉറക്കെകരഞ്ഞു കൊണ്ടേയിരിക്കും..മരണ സമയത്തുംഎന്റെ നാഥനോട്നിങ്ങളെ ചൂണ്ടികാണിച്ച്മൗനമായിആവലാതികൾപറഞ്ഞുകൊണ്ടേയിരിക്കും.. “യുദ്ധം കൊണ്ട്നിങ്ങൾ നേടിയത്ഇത് മാത്രമാണെന്ന്നിങ്ങൾമാത്രമറിയാതിരിക്കട്ടെ..” പുകപടലങ്ങളൊടുങ്ങുമ്പോൾ..തീനാളങ്ങൾ കെട്ടടങ്ങുമ്പോൾ..ശബ്ദങ്ങളവസാനിക്കുമ്പോൾ..ആസൂത്രണങ്ങൾക്ക്വിരാമമാകുമ്പോൾ…നേടിയതിന്റെ കണക്ക് പരിശോധിക്കുമ്പോൾ“നഷ്‌ടപ്പെട്ട മനുഷ്യത്വം നിങ്ങളെഭ്രാന്തരാക്കില്ലെന്ന്നിങ്ങളിപ്പോൾ ഉറക്കെ ചിരിച്ചു കൊണ്ടേയിരിക്കട്ടെ…” അതെ… “യുദ്ധമെപ്പോഴുംനഷ്ടം തന്നെയാണ് “എന്നയർത്ഥത്തെഎഴുതപ്പെടാതെയുമത്രേഖപ്പെടുത്തുന്നുണ്ട്. അതിശയകരമായആശ്വാസമെന്തെന്നാൽവളരെ…
അഹൂറ മസ്ദാ.. അഹൂറ മസ്ദാ
രചന : വി സി അഷ്‌റഫ് ✍️ ജിന്നുകൾക്ക് പ്രേമിക്കാനറിയുമോ ?എൻ്റെ ചോദ്യം കേട്ട്ശൈഖ് തലയുയർത്തി.യാതൊരു സങ്കോചവുമില്ലാതെഞാൻ ചോദ്യം ആവർത്തിച്ചു.ജിന്നുകൾക്ക് പ്രേമിക്കാനറിയുമോ ?ഞാൻ ഇൻസുകളുടെ ശൈഖാണ്.എന്നാലും പറയാം.ആലം പടച്ചവൻഇശ്‌ഖിനെയാണ്ആദ്യം സൃഷ്ടിച്ചത്.പിന്നീട് അതിൻ്റെജമാൽ പെണ്ണിനേയുംഇസ്സത്ത് ആണിനെയുംകൊണ്ട് സചേതനമാക്കി !മറുപടിയിൽ തൃപ്തി വരാതെഞാനെഴുന്നേറ്റു നടന്നു.യാ…
മോണാലിസ ഭോസ്ലെ പ്രണയസാഫല്യത്തിനു സാക്ഷിയായായി കേരളം
രചന : സഫി അലി താഹ ✍️ “മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തത്, ഇവിടെ ഞങ്ങൾക്ക് സംരക്ഷണം ലഭിക്കും.”പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കുംഭമേളയിലെ വൈറൽ പെൺകുട്ടി…
