വിജയദശമി: വെളിച്ചത്തിന്റെയും അറിവിന്റെയും ഭൗതിക ആഘോഷം.
രചന : വലിയശാല രാജു ✍ നവരാത്രി ഉത്സവത്തിന്റെയും വിജയദശമിയുടെയും ആത്മീയപരമായ ആചാരങ്ങൾക്കപ്പുറം, പ്രകൃതിയുടെയും ജ്യോതിശാസ്ത്രത്തിന്റെയും താളവുമായി ബന്ധപ്പെട്ട ഒരു ഭൗതിക യാഥാർത്ഥ്യം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേവലം ഒരു വിശ്വാസമല്ല, മറിച്ച് പുരാതന മനുഷ്യൻ പ്രപഞ്ചത്തെയും കാലത്തെയും എങ്ങനെയാണ് കണ്ടിരുന്നത് എന്നതിന്റെ…
ഗാന്ധിജയന്തി
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ബന്ധുര ചിന്തോദയങ്ങളാൽ ഭാരതംസ്വന്തമെന്നുള്ളിലുറപ്പിച്ച മഹാനിധേ,സാന്ത്വനമായ് നിറയുന്നോരുദയമേ,ഗാന്ധിജിയെന്ന യാ മാതൃകാ ഹൃദയമേ,ഹൃത്തിൽ തളിർക്കുന്നാദർശമനുദിനംഎത്ര വേഗത്തിൽപ്പരന്നുദയ ദർശനംനിത്യ പ്രദീപമായ് നിൽക്കുന്നാ, സ്നേഹകംകർത്തവ്യബോധം പകർന്നതാം ചിന്തകംകർമ്മജ്ഞനായതാം സ്തുത്യർഹ വൈഭവംവ്യതിരിക്തമായിത്തിളങ്ങുന്ന ഹൃത്തടംമർത്യരായുള്ളവർക്കുദയാർദ്ര പുസ്തകം;ലോകമേ,യോർത്തു നമിക്കുകാ, മസ്തകം.സ്വാതന്ത്ര്യ പുലരിത്തെളിച്ചം നുകർന്നു നാംസന്മാർഗ്ഗ…
സെമിത്തേരിയിലെ പൂച്ചകൾ
രചന : ജിബിൽ പെരേര ✍ മുക്കുവക്കോളനിക്കടുത്തുള്ള സെമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന…
അമ്മേ, അക്ഷരസ്വരൂപിണീ.. മൂകാംബികേ🙏
രചന : പ്രകാശ് പോളശ്ശേരി ✍ അക്ഷരസ്വരൂപിണീയറിവിൻ ദേവീഎന്മേൽ കടാക്ഷം ചൊരിയണമേസപ്തസ്വര രൂപിണി ജഗത്തിൻ തായേമഹിഷാസുരമർദ്ദിനീ മന്ദാകിനീവേദപരായണ വേദിയർ വേണീഅഖിലചരാചര ആനന്ദരൂപീലോകമോഹിനീ ജഗദംബികേഅരമണികുടമണികിലുങ്ങും നിന്നുടെമണിച്ചിലമ്പൊലിതൻ മാറ്റൊലിയുംഉടവാളിന്നുടെ തിളക്കമാർന്നൊരുഉടയവളെനിന്നെ കൈ തൊഴുന്നേൻതെറ്റുകൾ പൊറുത്തൊരു നൽവഴി നൽകി,തായേ!നീയൊന്നനുഗ്രഹം ചൊരിയൂ ,ഭാർഗ്ഗവിയായതും പാർവ്വതിയായതുംകാർത്ത്യായനിയും മൂകാംബികയും നീ…
*പ്രണയംപെയ്യുന്ന താഴ്വാരം *
രചന : ജോസഫ് മഞ്ഞപ്ര ✍ മഞ്ഞു മൂടികിടക്കുന്ന ഹിമവാന്റെ താഴ്വരയിലെ, ഒരു ഗ്രാമംഇലപൊഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.“തസ്ലിൻ “”അല്പം ദൂരെ മരപ്പലകയടിച്ചു പല തരം ചായം പൂശിയ ഗോതിക്…
ശ്മശാനഭൂതി!
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ സർഗ്ഗചേതന രാസസാഗര-തീരംതാണ്ടി സമീക്ഷിക്കുന്നേരംവീണുപോയീസാഗരമാലയിൽആകെമുങ്ങിക്കുളിരൊന്നാകുവാൻഅല്പംമോന്തി നീന്തിനീരാടവെഎപ്പൊഴോ തീരത്തണഞ്ഞുപോയിസമയകാലത്തിനപ്പുറമേറിഅലിഞ്ഞുപോകെ,യാത്മനീലിമേൽകാണ്മുഞാനൊരുദിവ്യഭൂമിയെനിരന്തരശ്മശാന ഭൂമിയെഇരുളുവന്നു പൊതിയുന്നേരംനിശാശലഭം നൃത്തമാടുന്നുചീവീടിൻമഹാ വന്യഗാനങ്ങൾപരേതസ്വപ്ന നൃത്തനൃത്യങ്ങൾകുശുമ്പുമൂത്തവാസരം വന്നുമഞ്ഞുരുക്കി മലർവിരിയിച്ചുമലരുപൂത്ത കിനാവുകളിൽപൂർവ്വികൻവന്നു, പുനർജ്ജനിച്ചുശ്മശാനഭൂതി നിലനിർത്തുവാൻകരുപ്പിടിപ്പിക്കാൻ ജീവിതങ്ങൾരാവുവന്നുതലോടുന്നു വീണ്ടുംപകലുവന്നുതഴുകി പിന്നേംആണ്ടു ഞാനെൻ്റെ ജീവവെട്ടത്തിൽആത്മയാന പരിവേഷത്തിലെൻ!
ചരിത്രത്തിലേക്ക് തുറക്കുന്നത്
രചന : ഷാനവാസ് അമ്പാട്ട് ✍ വംശഹത്യയുടെ കരാളഹസ്തംവരിഞ്ഞു മുറുക്കിയ ദുഷിച്ച ലോകംചിതറിതെറിച്ച കബന്ധങ്ങൾക്കു മീതെകഴുകൻ കണ്ണുകളുടെ തീഷ്ണത.ഉരുകിയൊലിക്കുന്ന കോൺക്രീറ്റ്സൗധങ്ങൾക്കുമപ്പുറംതിളച്ചുമറിയുന്ന മഹാസമുദ്രങ്ങൾ.വിടരും മുമ്പേ കരിഞ്ഞുണങ്ങിയചെമ്പനീർ മലരുകൾ.മൃഗതൃഷ്ണയിൽ വാടിക്കരിഞ്ഞമുറിവേറ്റ ബാല്യങ്ങൾ.രക്തശോണിമയാർന്ന് കൂടുതൽതുടുത്ത ചെമ്പരത്തി പൂവുകൾ.കൗതുകത്തോടെ വിശപ്പിനെ മറന്നകരങ്ങൾ അറ്റ് പോയ പിഞ്ചുപൈതങ്ങൾ.ഭക്ഷണപ്പൊതികൾക്കു പിന്നിൽ…
കരൂർ – മരണത്തിന്റെ നിഴൽമനുഷ്യത്വത്തിൽ എന്നുമെരിയുന്ന നിത്യജ്വാല!
രചന : അഷ്റഫ് കാളത്തോട് ✍ വിശപ്പിൻ തീച്ചുളകൾ,ദാഹത്തിൻ കനലുകൾ മുന്നിൽവെച്ചുകൊണ്ട്നിരായുധരായി നിന്നൊരായിരം മനുഷ്യർ;കാലുകൾ കാഴച്ച കാത്തു നിൽപ്പിൽദേഹം തളർന്നവർ, ദാഹം വരണ്ട നാവുകൾനാളെ വഴിതുറക്കുമെന്ന് ചൊല്ലിവിളിച്ചുകൂട്ടിയഅഭിനയ രാജാവിനായ്, ദേഹം മറന്ന കാത്തു നിൽപ്പ്ഹൃദയത്തിൻ അടിത്തട്ടിൽപ്രത്യാശ ജ്വലിച്ചുരുകി.നല്ല നാളുകളുടെ സ്വപ്നം കണ്ണുകളിൽ…
എൻ മകനെ തല ഉയർത്തി പ്രകാശമായ് മുന്നോട്ട് മുന്നോട്ടു പോകുക നീ.
രചന : മധു നിരഞ്ജൻ✍ മകൻ ആദ്യമായി ഉദ്യോഗത്തിലേക്ക് കയറുമ്പോൾ അച്ഛൻ മകനുവേണ്ടി എഴുതുന്ന ഒരു കവിതയാണ് ഇത്. ആരാരോ ആരിരാരോ..ആരാരോ ആരിരാരോ..തിങ്കൾ പൂവിൻ നിഴലിൽമിന്നും എൻ പൊൻ താരകമേ…പൊൻമകനേ നീ അറിയൂ…..അച്ഛനേക്കാൾ തലപ്പൊക്കം ആയെങ്കിലും….എന്നും നീഎൻമണി കുഞ്ഞു പൈതൽ.പൊൻ മകനേ,…
Arattai messenger
Speak Like Nobody’s Listening Arattai is an easy-to-use, instant messaging app that helps you stay connected. It is simple, secure, and Indian-made. https://www.arattai.in https://play.google.com/store/apps/details?id=com.aratai.chat https://apps.apple.com/us/app/arattai-messenger/id1522469944
