പ്രണയത്തിന്റെ ചില്ലുകൂട്
കഥ : പാറുക്കുട്ടി “കണ്ണാടിയിലേക്ക് നോക്കി മുഖം മിനുക്കി “അനുജ”എന്താണ് എന്ന് അറിയില്ല മുഖത്തിന് ഒരു പഴയ ആ തിളക്കം നഷ്ടപ്പെട്ടത് പോലെ അനുജയ്ക്ക് തോന്നി.അകത്തേക്ക് നോക്കി….ഇവിടെ ഒരു ചട്ടക്കാരി ഉണ്ടല്ലോ…“ചട്ടക്കാരി എന്റെ മുഖത്തിന് സൗന്ദര്യകുറഞ്ഞോ ..കൂടിയോ“ഞാൻ പറയുന്നത് കേൾക്കാൻ അല്ലെങ്കിലും…
പ്രകൃതി സുന്ദരി
രചന: Rajesh Chirakkal പ്രകൃതി…സുന്ദരിപോകുന്നില്ല… മനസ്സിൽ നിന്നുംപ്രകൃതിയുടെ നാടകങ്ങൾ.ശ്രദ്ധിക്കണം മഴപെയ്യുന്നതിന്,മുൻപായി പറന്നുവരും താമര നൂൽ.പാടത്ത് ഞാറിന് മുകളിലായ്,താമരനൂൽ വരക്കും പ്രകൃതിയെ,സോദരേ സുന്ദരിയായ്.പിന്നെയൊരു മഴയുണ്ട്,കോരിത്തരിക്കും പ്രകൃതിയും നമ്മളും.ഘടി കാരത്തിൻ ശബ്ദം പോൽ.മുഴങ്ങും മേയാത്ത ഓല വീട്ടിൽ,ചോർച്ചയുടെ ശബ്ദം.ഭൂമിയമ്മ തൻ കണ്ണീർ പോൽ.അവിൽ ഇടിക്കും…
സൈബര്‍ സദാചാരവാദികള്‍ക്കെതിരെ രാജിനി ചാണ്ടി.
സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് നേരെ സൈബര്‍ സദാചാരവാദികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി രാജിനി ചാണ്ടി. താന്‍ എന്ത് ചെയ്യണം എന്നുള്ളത് തന്റെ തീരുമാനമാണെന്നും 70 വയസ്സാകാറായി, എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍…
ശിലാഹൃദയങ്ങൾ
രചന:മോഹൻദാസ് എവർഷൈൻ സ്നേഹിക്കുവാൻ മറക്കുന്നുവോ നമ്മൾസ്നേഹിക്കുവാനിനിയും പഠിക്കാത്തവർമോഹിക്കുവാൻ മാത്രമറിയുന്നജന്മങ്ങൾമോഹങ്ങൾ നല്കുവാൻ മടിയേതുമില്ല സ്നേഹം വിലയ്ക്ക് വാങ്ങാമെന്നാരോമൊഴിയുന്നനേരം കിഴിപ്പണം തിരയുന്നുഞാനും, പിന്നാലെ നിങ്ങളും തിരയുന്നു!അർത്ഥങ്ങളില്ലാ വെറും വ്യർത്ഥ ജീവിതം വിദ്യയും വിലപ്പേശി വിൽക്കുന്ന ചന്തയിൽപകലിൻ വെളിച്ചം ഇരുളിന്ന് വഴി മാറിടുന്നുഇരയെ തിരയുന്ന മിഴികളിൽ…
കർഷകസമരം: പരാജയപ്പെട്ടു
പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.ഘർവാപ്പസി ലോ വാപ്പസിക്ക്…
അക്ഷരാർച്ചന
രചന : ശ്രീകുമാർ എം പി ദൈവപുത്രൻ പിറന്നുദിവ്യ ചൈതന്യം നിറഞ്ഞു!മനസ്സിലൊരുക്കിയപുൽക്കൂടിനുള്ളിലായിദൈവപുത്രൻ പിറന്നുദിവ്യ ചൈതന്യം നിറഞ്ഞു ! ഇരുളിന്റെ ചിന്തക-ളൊഴിഞ്ഞകന്നുഇരുളിന്റെ യിതളുകൾകൊഴിഞ്ഞു വീണുഇരുൾപ്പക്ഷി ചിറക-ടിച്ചകന്നു പോയിഇടറുന്ന നെഞ്ചിന്റെഇടയനായിഇടനെഞ്ചിൽ കരുത്തായായുണ്ണി വിളങ്ങിനിറദീപമവിടെതെളിഞ്ഞു നിന്നുപരിമളമവിടെനിറഞ്ഞു നിന്നുമധുരസംഗീതങ്ങ-ളൊഴുകി വന്നുപൊൻതാരകങ്ങൾ പ്രഭചൊരിഞ്ഞു നിന്നുആത്മാനന്ദം പകർന്നുനിത്യപ്രകാശംതൂകി ഹൃദയമൊരുദേവാലയമായ് ദൈവപുത്രൻ…
അവൾ.
രചന : Muthu Kazu പെണ്ണഴകൊരു നല്ലഴക്..അവളഴകൊരു പൊന്നഴക്.ഒളികണ്ണിട്ടൊരു നോട്ടത്തിലന്ന്ഒരായിരം ചോദ്യങ്ങൾ നിഴലിച്ചന്ന്. മൊഴികളില്ലാതെ മിഴികളിൽ..പ്രണയം വിരിയുന്ന പ്രഭാതമാണന്ന്.പടരുന്നയാ പ്രണയവല്ലരി..പൂത്തുലയുന്ന പുലരിയാണന്ന്. കൊലുസണിഞ്ഞ പാദ ഗമന..മന്നാ പള്ളികൂടത്തിലേക്കായ്.പത്തിന്റെ നിറവിൽ പഠിപ്പുപുരയിലെ..തിളങ്ങുന്നൊരുമിന്നാണവൾ. അത്തറിൻ മണമല്ലതു പിന്നേ..പടർത്തും സൗരഭ്യമത്.ആ..സൗന്ദര്യത്തിൻ കൂട്ടാണത്.കൂട്ടി..പിടിക്കാൻകൊതിക്കുന്നപൂവാണവൾ
സർപ്പത്തുരുത്ത് .
രചന:Vinod V Dev അന്നാണ് ജോസഫുസാറുമായിട്ട് ആദ്യം സംസാരിക്കുന്നത്. വിരമിച്ച കോളേജുപ്രൊഫസ്സറാണ്. ശാസ്ത്രാധ്യാപകനാണെന്നു കേട്ടിട്ടുണ്ട്. മുമ്പ് കണ്ടിട്ടുണ്ട് .ഭാര്യ വർഷങ്ങൾക്കുമുമ്പെ മരിച്ചുപോയിരുന്നു. മക്കളെല്ലാം ഉയർന്ന ജോലിയായി. ഒന്നുരണ്ടുപേർ ഗൾഫുനാട്ടിലാണ്. അതുകൊണ്ട് ഒരു ജോലിക്കാരനെയും കൂട്ടി സാർ വലിയ വീട്ടിൽ കഴിയുന്നു. വീട്ടുമുറ്റത്ത്…
പുലർകാലസ്വപ്നം.
രചന:ശ്രീരേഖ എസ് നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽഇത്തിരിനേരമിരുന്നിടേണം..മാമ്പൂമണമുള്ള മന്ദസമീരന്റെകുളിർ തലോടലേറ്റിരിക്കേണം. ഏറ്റുപാടുന്നൊരാ കുയിലിന്റെ നാദത്തിൽഓർമ്മകളെ പുൽകി മയങ്ങേണം.കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽപുഴയുടെ തീരത്തു നടക്കേണം. മതിലുകളില്ലാത്ത ആകാശവീഥിനോക്കിബാല്യത്തിലെ കുസൃതികളോർക്കേണംമനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെഎല്ലാം മറന്നു നടന്നിടേണം.. ആതിരപ്പൂക്കളുടെ ലാസ്യനടനംകണ്ടാത്മാവിൽ കുളിരണിയേണം.മഞ്ഞുകാലത്തിലെ ഹിമകണങ്ങളെമിഴികളിൽ ചുംബനമലരാക്കേണം.. പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾചുറ്റിലും കലപിലശബ്ദം മാത്രം.നാട്ടുവഴിയില്ല,…
വാട്ട്സ്ആപ്പ് സ്വകാര്യതാ നയം അവസാനം പരിഷ്ക്കരിച്ചത്.
ജോർജ് കക്കാട്ട് നിങ്ങൾ യൂറോപ്യൻ പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ, ഈ ഉപയോഗനിബന്ധനകൾക്കും ഈ സ്വകാര്യതാ നയത്തിനും കീഴിൽ വാട്ട്സ്ആപ്പ് അയർലൻഡ് ലിമിറ്റഡ് അതിന്റെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നു.വാട്ട്സ്ആപ്പിനെക്കുറിച്ചുള്ള നിയമപരമായ വിവരങ്ങൾനിങ്ങൾ യൂറോപ്യൻ പ്രദേശത്തിന് പുറത്താണ് താമസിക്കുന്നതെങ്കിൽ, ഈ ഉപയോഗനിബന്ധനകൾക്കും ഈ സ്വകാര്യതാ നയത്തിനും…
