ഒരു കുരുന്നു കൈ …. Joy Palakkamoola
അഴുക്ക് ചാലിലേയ്ക്കുരുണ്ടകടലമണി തിരഞ്ഞ്കറുത്ത് മെലിഞ്ഞഒരു കുരുന്നു കൈവിതക്കാത്തവന്റെകൊയ്യാത്തവന്റെകളപ്പുരയിൽ കൂട്ടി വക്കാത്തവന്റെഒരു ചൊറി പിടിച്ച കൈസ്വപ്നമില്ലാത്തവന്റെറേഷൻ കാർഡില്ലാത്തവന്റെനികുതി ചീട്ടില്ലാത്തവന്റെഒരു ലക്ഷണം കെട്ട കൈവിശപ്പിന്റെ രാഷ്ട്രീയത്തിലുംപ്രണയത്തിന്റെ വരികളിലുംദൈവത്തിന്റെ കണ്ണിലും ഇല്ലാത്തഒരു പുറമ്പോക്ക് കാരന്റെ കൈഎന്തിനെന്നറിയാതെഎവിടെക്കെന്നറിയാതെസൃഷ്ടാവാരന്നറിയാത്തഒരു സൃഷ്ടിയുടെ കൈ.
“എന്റെ അച്ഛനെയും അമ്മയെയും കൊന്നു” ….
ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചിറക്കിയത്..!!കത്തികരിഞ്ഞ അച്ഛനും അമ്മയ്ക്കും കുഴിവെട്ടി നെഞ്ചുകീറി കരയുന്നത് അങ്ങ് യുപിയിൽ അല്ല ഇങ്ങ് നെയ്യാറ്റിൻകരയിലാണ് …!! രാജനും അമ്പിളിയ്ക്കും സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല, മഴയും വെയിലും ഏൽക്കാതെയിരിക്കാൻ ഒരു കൂര…
സ്പൈനൽ കോഡ് …. Sudev Vasudevan
ഓർക്കുന്നൂ ഞാൻജലരവമഴുംഡാമിനോരത്തെസെറ്റിൽ ;നേരമ്പോക്കാനുഴറി, തനിയേപ്പോയിരിക്കുന്നനേരംവില്ലൻവന്നൂ,സുഖദനിഴലിൽതീപുകക്കാനിരുന്നൂമൂളുന്നുണ്ടേവിരഹമെരിയുംഹിന്ദി ഗാനംപതുക്കേ“താനെന്താടോ….തനിയെയിവിടെകണ്ടെതേയില്ല,മുമ്പായ്നാടേതാവും സിനിമയിതിലേവേഷമാണോ നിനക്കും”“ആണണ്ണാഞാനിവിടെയിതിലെ വില്ലരോടൊപ്പമുള്ളോൻ“ഹ ഹ്ഹാ ! കൊള്ളാംമുകറിലെഴുതീട്ടുണ്ടടോകള്ളമെല്ലാംകോഴിക്കോട്ടെ മൊഴിയിലറിയാംനിൻ്റെരാജ്യത്തിനീണം’പോയേക്കാം വാസമയമിനിയുംട്രോളുവാനുണ്ടുബാക്കി…സ്പൈനൽക്കോഡിൽ *ഷവറുചൊരിയുംതൂവെളിച്ചത്തിലന്നേകണ്ടേ ഞാനായുടലു വടിവിൽ,രംഗഭാഷ്യം ചമപ്പൂഇപ്പോൾ കാണ്മൂതിരകളുതിരാ –നേക്ഷനേകുന്നനിൽപ്പിൽചെമ്പൻചേട്ടൻ കുതറിയിടയിൽബോംബുപെട്ടുന്നരംഗം…ആറോയേഴോ ദിനമതിനിടേഎത്രയോ കേട്ടിരുന്നുഎന്താണുള്ളിൽ ? എരിയുമറിവിൻസർഗ്ഗരാഷ്ട്രീയവേഷംആരാഞ്ഞൂ ഞാൻമറുപടിയതി-ല്ലുത്തരം വ്യക്തമല്ലാഎന്താണാവോപരിധികവിയും ചോദ്യമായോ ക്ഷമിയ്ക്കൂ !കണ്ടേയിന്നാമകളുമൊരുമിച്ചച്ഛനേവീണ്ടുമിട്ടൂ *എങ്ങോ…
അംഗീകാരം അത് ഓരോന്നും അമൂല്യമാണ് ….. Muhammad Hussain
കൊറോണ തുടങ്ങിയ അന്ന് മുതൽ ഞാനും എന്റെ സഹപ്രവർത്തകരും യുദ്ധമുഖത്തായിരുന്നു …..സാധാരണക്കാരായ ജോലിക്കാർക്ക് വേണ്ടിയുള്ള ക്വറന്റൈൻ ക്യാംപിൽ , സ്വാബ് ടെസ്റ്റ് സെന്ററിൽ , പനിക്കാർക്കു വേണ്ടിയുള്ള ക്ലിനിക്കിൽ അങ്ങനെ അങ്ങനെ …..ഇന്നും തുടരുന്ന പോരാട്ടത്തിലാണ് ഓരോ ആരോഗ്യപ്രവർത്തകരും …..ഞാനടക്കമുള്ള പലർക്കും…
മരണത്തോട് ഒരഭ്യർത്ഥന …. എൻ.കെ അജിത്ത്
നോവാതെ വന്നെങ്ങെടുക്ക നീ ജീവനെനോവാതിരിക്കണം ബാക്കിയുള്ളോർരോഗക്കിടക്കയിലെന്നെക്കിടത്തി നീകൊത്തിവലിച്ചു രസിക്കാതിരിക്കണംപ്രാണൻ വിടർത്തിയെടുക്കുന്ന വേളയിൽദേഹം പിടയാതിരിക്കാൻ തുണയ്ക്കണംപച്ചക്കരിമ്പായിരിക്കാനീ ദേഹത്തെപെട്ടന്നു തന്നെ തണുപ്പിച്ചു നല്കണംഒക്കുമെങ്കിൽ മുഖത്തേകണം പുഞ്ചിരിചത്തു കിടപ്പും ചമഞ്ഞുെതന്നായിടാൻനൊമ്പരപ്പെട്ട മുഖം വേണ്ട, ലോകരാപുഞ്ചിരിയറ്റമുഖം കണ്ടു പോകണ്ടപഞ്ചഭൂതങ്ങൾക്കു നന്ദി പറയുന്നുപഞ്ചവർ നിങ്ങൾ ഒരുമിച്ചുനിന്നെന്നെഇപ്രപഞ്ചത്തിലീഭൂമിയിൽ വന്നല്പജീവിതം ജീവിച്ചു…
ഗായകരെ ക്ഷണിക്കുന്നൂ….. Naren Pulappatta
ഒരു ന്യൂയര്‍ സോംങ്ങ് അണിയറയിലൊരുങ്ങുന്നു…സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ കുറച്ച് ഗായകരെ ഉള്‍പ്പെടുത്തി ചെയ്യാനാണ് പ്ലാന്‍ ഈ സോംങ്ങില്‍ പങ്കുചേരാന്‍ ഗായകരെ ക്ഷണിക്കുകയാണ്…താല്പര്യമുള്ളവര് കമന്റ് ബോക്സില്‍ പേരും വാട്സാപ്പ് നമ്പറും കമന്റായി ഇടുമല്ലോ…അവരെ എത്രയും വേഗം ഞാന്‍ കോണ്ടാക്റ്റ് കെയ്യുന്നതായിരിക്കും..ഇന്ന് വൈകുഞ്ഞരം 5 മണിവരെയാണ്…
തിരുവാതിര …. Pattom Sreedevi Nair
ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ചതിരുവാതിര രാത്രി വിരുന്നു വന്നു ,ഇന്നലെ വിരുന്നുവന്നു ….!എന്റെ കണ്ണു പൊത്തി,പിന്നെ കരം കവർന്നുശിവശക്തിയായി എന്റെ മുന്നിൽ വന്നു !…മനസ്സില്‍ ഞാൻ കരുതിവച്ചതൊക്കെഎന്റെ ദേവനു മുന്നിൽ പകുത്തുനൽകീഞാൻ ദേവന്റെ മുന്നിൽകൈ കൂപ്പിനിന്നു! .അഷ്ടമംഗല്യമായ് കളഭക്കുറി തൊട്ട്പുളിയിലക്കരചുറ്റി നോമ്പെടുത്തു…
അഗതിമന്ദിരത്തിലെ മുത്തച്ഛൻ ….. ജോർജ് കക്കാട്ട്
മുത്തച്ഛന് പ്രായമായിരുന്നു. അവന്റെ കാലുകൾക്ക് ബലം കുറഞ്ഞിരുന്നു , ഹൃദയം ദുർബലമായിരുന്നു, പക്ഷേ മനസ്സ് ജാഗ്രതയോടെ തുറന്നു. മകൻ താമസിച്ചിരുന്ന വീടിന്റെ കാബിനറ്റിൽ ഒരു കിടക്കയും, ഒരു ബെഡ്സൈഡ് ടേബിളും, അത്യാഹിതങ്ങൾക്കായുള്ള ഒരു സെൽ ഫോണും, റേഡിയോ, ടെലിവിഷൻ എന്നിവ ആ…
വന്നവഴി….. തോമസ് കാവാലം
വന്നവഴി നീ മറന്നുപോയോ, സഖേ !കുന്നും കുഴിയുമതു നിറഞ്ഞിരുന്നുഅന്നം തരും മണ്ണ് മറന്നിന്നു നീധാടിയിൽ സൗധശില്പം പൂകിയോ ?വന്നവഴി നീ മറന്നുപോയോ, സഖേ !മണ്ണൊരുക്കി നീ വിത്തെറിഞ്ഞിരുന്നുകണ്ണുകാണുവാൻ പാടില്ലാത്തവണ്ണംതിണ്ണം കണ്ണീർകൊണ്ടു നനച്ചിരുന്നു .ഓലമേഞ്ഞ കുടിലിൽക്കിടന്നു നീതാരാജാലം കണ്ടു മേലേ ചെമ്മേമേലുമറയ്ക്കുവാൻ ഉടുതുണിക്കു…
ജനുവരി…………. Raju Kanhirangad
തേൻ മഞ്ഞുതുള്ളി തലോടുംപുലരിയിൽഇരു മുഖത്താലെ നോക്കുന്നു ജനുവരിഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പംഓർത്തുനോക്കുന്നു പുതു ദിനത്തിൽഎന്തെന്തു കാഴ്ച്ചകൾ കണ്ടു നമ്മൾകാണുവാനിനിയുമെന്തൊക്കെയുണ്ട്കരളു പറിക്കുന്ന കാഴ്ച്ച കണ്ടുകണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടുവറ്റിവരണ്ട പുഴകൾ കണ്ടുവെട്ടിത്തെളിച്ചുള്ള കാടു കണ്ടുപൊട്ടിക്കരയും ബന്ധങ്ങൾ കണ്ടുപട്ടിണി പേറും വയറുകണ്ടു.കാഴ്ച്ചകൾ പിന്നെയും കണ്ടു നമ്മൾകുളിരു കോരുന്നൊരു…
