മത്സ്യ കന്യക (mermaid )
രചന : ആർ ബി ഗായത്രി ✍️ മാസങ്ങളോളം കടലിൽകടലിൽ സഞ്ചാരിച്ചൊരുനാവിക്കാൻ………..ആകാശം നീല നിറംകടൽ ഒരേ നിറംമനുഷ്യ മുഖം പോലും കാണാതെകണ്ണും മനസും ഒരേ സമയം സഞ്ചരിച്ച സമയം……ഒരു ദിവസം സന്ധ്യക്ക്കടലിൽ ന്തോ പൊങ്ങുന്നു.നാവികൻ കണ്ണ് തുടച്ച്“അമ്മേ……മെർമെയ്ഡ് “🤔മനുഷ്യസ്ത്രീയുടെ മുഖംമത്സ്യത്തിന്റെ ശരീരം.കൈകൾ…
അത്തറ് വിൽപ്പനക്കാരി
രചന : ശ്രീജിത്ത് ഇരവിൽ ✍️ സുന്ദരിയായ ആ അത്തറ് വിൽപ്പനക്കാരി വീട്ടിലേക്ക് വന്ന നാൾ ഭാര്യ ഇല്ലായിരുന്നു. അമ്മയുടെ കൂടെ പെൻഷൻ വാങ്ങിക്കാൻ പോയിരിക്കുകയാണ്. പിള്ളേര് രണ്ടും സ്കൂളിലേക്കും പോയി.‘നല്ല മണമുള്ള അത്തറുണ്ട് സാറേ… എടുക്കട്ടെ..’അവസരം ഞാൻ വിനിയോഗിച്ചു. പ്രായം…
നിഴൽ.
രചന : സുരേഷ് പൊൻകുന്നം ✍️ നിഴൽ ഒരു സഹകഥാപാത്രമാണ്,നാം,വടിവഴുതി വീഴുമ്പോൾനമ്മോടൊപ്പം വീഴുന്നവൻ,നിഴൽ നിന്നോടൊപ്പമുണ്ട്ഒപ്പം വളർന്നു തളർന്നൊടുക്കംനീ ഉറങ്ങുമ്പോൾ നിഴൽ മരിക്കുന്നുനിഴൽ നിന്നോടൊപ്പം,അഴുക്കുചാലുകളിൽഅറവു ശാലകളിൽനഗര ഗലികളിൽവേശ്യാലയത്തിൽപെൺവേട്ടകളിൽചൂതാട്ടങ്ങളിൽബ്രാണ്ടിപ്പുരകളിൽനിന്നെ സഹിച്ച്,നിഴൽ സാക്ഷി,നിഴൽ, നിന്റെയവശിഷ്ട ശിഷ്ടമായിനിന്റെ അലച്ചിലിലൂടെയലഞ്ഞ്അലിഞ്ഞലിഞ്ഞില്ലാതായവൻ,നിഴലിനു മാത്രമായൊരുകഥയും നിഴലുംനിഴൽ സൂക്ഷിക്കുന്നില്ല,നിഴൽ….നിഴൽ മാഞ്ഞ സന്ധ്യയിൽനിഴലൊളിഞ്ഞവേളയിൽനീയില്ലാതെനിന്നെ,നിന്റെ,വഴിക്കു വിട്ടുഒരു…
മുസിരിസ്: മറഞ്ഞുപോയ വൻനഗരം
രചന : ശ്രീകല പ്രസാദ് ✍️ പുരാതന കേരളത്തിന്റെ ആഗോള വ്യാപാര കവാടം. ഒരു കാലത്ത് റോമും ഗ്രീസും അറേബ്യയും ഉറ്റുനോക്കിയിരുന്ന ഈ വൻനഗരം ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് പെട്ടെന്ന് മാഞ്ഞുപോയത് എങ്ങനെയെന്നത് ഇന്നും കൗതുകകരമായ ഒരു രഹസ്യമാണ്.രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്,…
മാതമൊരവൻ
രചന : ജോയ് പാലയ്ക്കമൂല ✍️ മാതമൊരവൻകുടിലിൽ നിന്ന് ഇറങ്ങി,വലതുകൈയിലെ വടിയിൽജീവിതം ചാരി,മാതമൊരവൻവേച്ചു… വേച്ചു… നടക്കും.മുറുക്കി തുപ്പിയ മോണകൾനിങ്ങളെ നോക്കിചിരിക്കും.ഉള്ളിലുറഞ്ഞ നോവുകൾസ്വന്തമെന്ന ബോധ്യത്തിൽകാടിൻ്റെ വിജനതയിൽ നിന്ന്നിലച്ചുപോയ പാട്ടിന്ചെവിയോർക്കുംതഴമ്പ് കൊഴിഞ്ഞകൈകളിലെ ചുളുങ്ങിയചർമ്മങ്ങൾനോവിൻ്റെ കഥ പറയുംചുരുണ്ടു നരച്ച മുടിയിഴകൾകാലത്തെ അടയാളപ്പെടുത്തുംപഴയ ഓർമ്മകൾവിരുന്ന് വരും….പതിരുകലർന്ന വല്ലിമുണ്ടിൻ്റെ…
കാശി – സാധാരണ നിയമങ്ങൾ ബാധകമല്ലാത്ത നഗരം
രചന : ശ്രീജ നായർ ✍️ കാശിയെ കുറിച്ച് സാധാരണ യാത്രക്കാരും, സന്യാസികളും, പണ്ടത്തെ എഴുത്തുകാരും പറഞ്ഞിട്ടുള്ള ചില അത്ഭുതകരമായ കാര്യങ്ങളുണ്ട്.ഇവയെല്ലാം മിത്തോ? അതോ അനുഭവസത്യം തന്നെയോ?കാശിയിൽ ഗരുഡൻ പറക്കാറില്ലകാളകൾ തമ്മിൽ കുത്താറില്ലശവം കത്തിച്ചാലും ദുർഗന്ധം ഉണ്ടാകില്ലപൂക്കൾക്ക് സാധാരണപോലെ സുഗന്ധമില്ല
ഹേമന്തത്തിൻ്റെ വസന്തം
രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഹേമന്തത്തിന്റെ വസന്തത്തിലാണ്നാട്ടിൽ മരങ്ങൾ പെയ്യുക.മരങ്ങൾ പഴുത്ത്ചുവന്ന ഇലകൾ പൊഴിച്ച്ഭൂമിയിൽ വർണ്ണപ്പരവതാനി തീർക്കുക.മനുഷ്യർ ഉഷ്ണസൂചികളെ തടയാൻനിറമുള്ള കമ്പിളിപ്പുതപ്പുകൾ തേടുക.സ്വറ്ററും, മഫ്ളറും, തൊപ്പിയും അണിയുക.ഹേമന്തത്തിന്റെ വസന്തത്തിലാണ്ഞെട്ടറ്റ് വീഴുന്ന പച്ചിലകൾനമ്മെ വേദനയുടെആഴക്കടലുകളിലേക്ക് വലിച്ച് താഴ്ത്തുക.ഹേമന്തത്തിന്റെ വസന്തത്തിലാണ്പാതയോരങ്ങളിലെപൂന്തോട്ടങ്ങൾ നമ്മിലാനന്ദം ചൊരിയുക.ഞെട്ടറ്റ് വീണഒരു…
തിരുത്തലുകളുടെ നാളെ
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ ഇന്നലകളിലും ഇന്നുംനമ്മൾ വിശ്വസിച്ചതും,വിശ്വാസമർപ്പിച്ചതുംനാളെ തിരുത്തേണ്ടിവരും.കാലത്തിന്റെ പേജുകളിൽനമ്മുടെ വാക്കുകൾ പൊടിയായി വീഴും,വിരിഞ്ഞ ഓരോ അക്ഷരത്തിലുംമാറിമാറുന്ന ആത്മാവിന്റെ നിഴൽ.സത്യത്തിന്റെ ശില്പം കൊത്തിയവർ,മിഥ്യയുടെ മണ്ണിൽ നിന്നെണീറ്റവർ,ഒരുദിവസം കണ്ടറിയുംതങ്ങളുടെ കൊത്തുപണികൾ പൊടിയാകുന്നുണ്ടെന്ന്.അന്നത്തെ സത്യങ്ങൾ ഇന്നില്ല,ഇന്നത്തെ സത്യങ്ങൾ നാളെയുമില്ല,നാളെയുടെ വെളിച്ചത്തിൽഇന്നത്തെ…
തുണിയുടുക്കാത്ത ഓട്ടങ്ങൾ
രചന : ജിസ ജോസ് ✍️ ദാമ്പത്യജീവിതത്തിൻ്റെ തുടക്കകാലത്തായിരുന്നു പുതിയ നൂറ്റാണ്ടും ആരംഭിച്ചത്. രണ്ടുപേരൊന്നിച്ചു താമസം തുടങ്ങിയ അക്കാലത്ത് അടുക്കളജോലികൾ പങ്കുവെക്കേണ്ടതാണെന്ന സങ്കല്പമൊന്നും ഉണ്ടായിരുന്നില്ല, അടുക്കളയെക്കൂടി വശപ്പെടുത്തിയെടുത്തു കൊണ്ടു ജീവിതം മുന്നോട്ടുകൊണ്ടു പോവാൻ സ്വാഭാവികമായും പരിശീലിച്ചു. തേങ്ങ ചിരവിത്തരുന്നതും പാത്രം കഴുകിത്തരുന്നതുമൊക്കെ…
വാഗ്ദത്തം പൊലിഞ്ഞൊരു നേരം.
രചന : ജോർജ് കക്കാട്ട് ✍️ പുതിയൊരു ലോകം, പുഞ്ചിരി തൂകി,കണ്ടൊരു നേരം, മൊഴികൾ തേകി.“എന്നെന്നും നിന്റേത്” എന്നോതിയോൻ,മായ്ച്ചു കളഞ്ഞു, പളുങ്കു സ്വപ്നം. കള്ള വാഗ്ദാനം, കണ്ണീരിൽ കുതിർന്നു,നെഞ്ചകം വെന്തു, നോവുകൾ പടർന്നു.വിശ്വാസം പോകെ, വെറുപ്പ് മാത്രം,ജീവിതം വെറും, കരിനിഴൽ ചിത്രം.…
